Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

ഇരുപത്തിയാറുകാരിയായ ക്യാപ്റ്റൻ ടാനിയ ഷേർഗിൽ ആണ് റിപ്പബ്ലിക് ദിനത്തിലെ താരം ..റിപ്പബ്ലിക് ദിന പരേഡിൽ കരസേനാ വിഭാഗമായ സിഗ്‍നൽ കോർ പുരുഷ സംഘത്തെ നയിക്കുന്നത് ടാനിയ ആണ്

26 JANUARY 2020 01:51 PM IST
മലയാളി വാര്‍ത്ത

ഇരുപത്തിയാറുകാരിയായ ക്യാപ്റ്റൻ ടാനിയ ഷേർഗിൽ ആണ് റിപ്പബ്ലിക് ദിനത്തിലെ താരം ..റിപ്പബ്ലിക് ദിന പരേഡിൽ കരസേനാ വിഭാഗമായ സിഗ്‍നൽ കോർ പുരുഷ സംഘത്തെ നയിക്കുന്നത് ടാനിയ ആണ് .. സിഗ്‍നൽ കോർ പുരുഷ സംഘത്തെ നയിക്കുന്ന രണ്ടാമത്തെ വനിതയാണ് ടാനിയ. പഞ്ചാബിലെ ഹോഷിയാർപൂര്‍ സ്വദേശിനിയാണ് ടാനിയ

പരമ്പരാഗതമായി സൈനികരുള്ള കുടുംബത്തിലെ നാലാം തലമുറയിലെ അംഗമായതിനാൽ ചെറുപ്പത്തിൽ തന്നെ സൈന്യത്തിൽ ചേരണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് ടാനിയ മാധ്യമങ്ങളോടു പറഞ്ഞു. പിതാവ് ആർമി യൂണിഫോം ധരിച്ചു പോകുന്നതു കാണുമ്പോൾ വലുതാകുമ്പോൾ അത്തരം യൂണിഫോം സ്വന്തമാകാണാമെന്നു ആഗ്രഹിച്ചിരുന്നു എന്നും ടാനിയ പറഞ്ഞു . പരേഡ് ഗ്രൗണ്ടിൽ സൈന്യവിഭാഗത്തെ നയിക്കുമ്പോൾ ആനന്ദവും അഭിമാനവുമുണ്ടാകുന്നതായും ടാനിയ വ്യക്തമാക്കി.

സായുധ സേനയിൽ പ്രവേശം ലഭിക്കുന്നതിന് യോഗ്യത മാത്രമാണ് മാനദണ്ഡം .. മതം, ലിംഗം, ജാതി എന്നിവയോ, എവിടെ നിന്നു വരുന്നു എന്നതോന്നും ഇവിടെ പ്രശ്നമല്ല . അർഹതയും യോഗ്യതയുമുണ്ടെങ്കിൽ മുന്നോട്ടു പോകാമെന്നും ടാനിയ പറഞ്ഞു.

ലഫ്റ്റ്നന്റ് ആയിരുന്ന ഭാവന കസ്തൂരിയാണ് കഴിഞ്ഞ വർഷം പുരുഷ വിഭാഗത്തെ നയിച്ചിരുന്നത് . നേരത്തേ ആർമി ഡേ ആഘോഷങ്ങളുടെ ഭാഗമായും പുരുഷ സൈനികർ അടങ്ങുന്ന സംഘത്തെ ടാനിയ നയിച്ചിട്ടുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (10 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (11 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (11 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (13 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (13 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (13 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (14 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (15 hours ago)

Malayali Vartha Recommends