Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ദ്വിരാഷ്ട്രത്തിന് വേണ്ടി ആദ്യം വാദിച്ചത് ഹിന്ദുമഹാസഭാ നേതാവ് സവര്‍ക്കറാണെന്ന് ശശിതരൂര്‍; ഗാന്ധിജിക്കു ജീവൻ നഷ്ടപെട്ടത് ഹിന്ദു -മുസ്‌ലിം ബലിക്കല്ലില്‍ വെച്ച്

26 JANUARY 2020 03:25 PM IST
മലയാളി വാര്‍ത്ത

മുസ്‌ലിം ലീഗ് പാകിസ്താന്‍ പ്രമേയം പാസാക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സവര്‍ക്കറാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് വേണ്ടി വാദിച്ചതെന്നാണ് ശശി തരൂര്‍ പറഞ്ഞത്.വിഭജനകാലത്ത് ഉയര്‍ന്നു വന്ന ഏറ്റവും വലിയ ചോദ്യം ദേശീയത നിര്‍ണയിക്കാനുള്ള സ്വാധീനഘടകമാണോ മതം എന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഹിന്ദുവിന്റെ പിതൃഭൂമിയാണെന്നും പുണ്യ ഭൂമിയാണെന്നുമൊക്കെയായിരുന്നു സവര്‍ക്കറുടെ വാദം. മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും അതില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു.ഹിന്ദു മഹാസഭാ നേതാവായിരുന്ന വി.ഡി.സവര്‍ക്കറാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് വേണ്ടി വാദിച്ചത്. ഹിന്ദുക്കളേയും മുസ് ലിങ്ങളേയും വേര്‍തിരിച്ച് രാജ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടത് സവര്‍ക്കറാണ്. സവര്‍ക്കര്‍ ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ് 1940 ലെ ലാഹോര്‍ സെഷനിലാണ് മുസ്ലിം ലീഗ് പാകിസ്താന്‍ പ്രമേയം പാസാക്കുന്നത്”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാന്ധി ഒരു ഭക്തനായ ഹിന്ദുവായിരുന്നു. പക്ഷേ അദ്ദേഹം തന്റെ പ്രഭാത പ്രാര്‍ത്ഥനയില്‍ ക്രിസ്തീയ സ്‌തോത്രവും ഖുറാനില്‍ നിന്നുള്ള വാക്യങ്ങളും, ഗുരു ഗ്രന്ഥ് സാഹിബിന്റെ വാക്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.”, അദ്ദേഹം പറഞ്ഞു.നമുക്കെല്ലാം അറിയാം ഹിന്ദു -മുസ്‌ലിം ബലിക്കല്ലില്‍വെച്ചാണ് അദ്ദേഹത്തിന് തന്റെ ജീവന്‍ നഷ്ടമായത്. ഹിന്ദക്കളുടെ താല്പര്യങ്ങള്‍ക്ക് മുകളിലായി മുസ് ലിം താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നെന്നാരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്”, ശശിതരൂര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends