Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വി​ല​ക്കി​യ​തി​നു ന​ന്ദി​യു​ണ്ടെ​ന്നും മോ​ദി​ജി എ​യ​ര്‍ ഇ​ന്ത്യ​യെ സ്ഥി​ര​മാ​യി റ​ദ്ദാ​ക്കി​യേ​ക്കും; ഇ​ന്‍​ഡി​ഗോ​യെ പ​രി​ഹ​സി​ച്ച്‌ സ്റ്റാ​ന്‍​ഡ്‌അ​പ് കൊ​മേ​ഡി​യ​ന്‍ കു​ണാ​ല്‍

29 JANUARY 2020 11:00 AM IST
മലയാളി വാര്‍ത്ത

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​യെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ വ​ച്ച്‌ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്‍​ഡി​ഗോ വി​മാ​ന​ങ്ങ​ളി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യെ പ​രി​ഹ​സി​ച്ച്‌ സ്റ്റാ​ന്‍​ഡ്‌അ​പ് കൊ​മേ​ഡി​യ​ന്‍ കു​ണാ​ല്‍ കം​റ. ആ​റു മാ​സ​ത്തേ​ക്കു ത​ന്നെ വി​ല​ക്കി​യ​തി​നു ന​ന്ദി​യു​ണ്ടെ​ന്നും മോ​ദി​ജി എ​യ​ര്‍ ഇ​ന്ത്യ​യെ സ്ഥി​ര​മാ​യി റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്നും കു​ണാ​ല്‍ ഇ​ന്‍​ഡി​ഗോ​യു​ടെ ട്വീ​റ്റി​നു മ​റു​പ​ടി​യാ​യി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

കു​ണാ​ലി​ന് ആ​റു മാ​സ​ത്തേ​ക്കു യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ക​ന്പ​നി ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ല്‍​നി​ന്നു ട്വീ​റ്റ് ചെ​യ്തു. എ​യ​ര്‍ ഇ​ന്ത്യ​യും കു​ണാ​ലി​ന് സ​മാ​ന വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു പോ​ലും മു​തി​രാ​തെ​യാ​ണ് ഇ​രു കമ്പ​നി​ക​ളും കു​ണാ​ലി​നെതിരെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

മും​ബൈ​യി​ല്‍​നി​ന്നു ല​ക്നോ​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് അ​ര്‍​ണാ​ബും കു​ണാ​ലും ക​ണ്ടു​മു​ട്ടി​യ​ത്. വി​മാ​ന​ത്തി​ല്‍​വ​ച്ച്‌ അ​ര്‍​ണാ​ബി​നോ​ട് കു​ണാ​ല്‍ ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു. എ​ന്നാ​ല്‍ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ള്‍ മാ​ന​സി​കാ​വ​സ്ഥ​യ്ക്കു ത​ക​രാ​റു​ള്ള ആ​ളു​ടെ​യാ​ണെ​ന്ന് അ​ര്‍​ണാ​ബ് തി​രി​ച്ച​ടി​ച്ചു.

ഇ​തോ​ടെ കു​ണാ​ല്‍ തു​ട​ര്‍​ച്ച​യാ​യി ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു. നി​ങ്ങ​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​ണോ, ഭീ​രു​വാ​ണോ, അ​തോ ദേ​ശീ​യ​വാ​ദി​യാ​ണോ എ​ന്നി​ങ്ങ​നെ പോ​യി കു​ണാ​ലി​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍. ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി ന​ല്‍​കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന അ​ര്‍​ണാ​ബ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ "​കൂ​ളിം​ഗ് ഗ്ലാ​സ് വ​ച്ച്‌' വീ​ഡി​യോ കാ​ണുകയായിരുന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ കു​ണാ​ല്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

കു​ണാ​ലി​ന്‍റെ പെ​രു​മാ​റ്റ​ത്തെ വി​മ​ര്‍​ശി​ച്ച്‌ നി​ര​വ​ധി പേ​രാണ് രം​ഗ​ത്തെ​ത്തിയത്. എ​ന്നാ​ല്‍ അ​ര്‍​ണാ​ബി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റി​പ്പ​ബ്ളി​ക് ചാ​ന​ലി​നെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും അ​ര്‍​ണാ​ബ് ത​ന്നെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ളോ​ട് മു​ഷി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചാ​ണ് വി​മ​ര്‍​ശ​ക​ര്‍​ക്ക് "​കു​ണാ​ല്‍ ഫാ​ന്‍​സ്' മ​റു​പ​ടി ന​ല്‍​കു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends