Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക്കിസ്ഥാനെ തീര്‍ത്ത് ഇന്ത്യ; ഇമ്രാന്റെ കൂട്ടാളികളുടെ പൊടുപോലും ഇല്ല; വ്യാജ ഇമെയിലില്‍ മാല്‍വെയര്‍ ഒളിപ്പിച്ച് ഹാക്കിംഗ് നടത്താന്‍ പാകിസ്താന്‍ ശ്രമിച്ചതായി കണ്ടെത്തല്‍

29 JANUARY 2020 12:35 PM IST
മലയാളി വാര്‍ത്ത

വ്യാജ ഇമെയിലില്‍ മാല്‍വെയര്‍ ഒളിപ്പിച്ച് ഹാക്കിംഗ് നടത്താന്‍ പാകിസ്താന്‍ ശ്രമിച്ചതായി കണ്ടെത്തല്‍. ഇന്ത്യന്‍ കരസേനാ മേധാവിയുടെ പേരില്‍ അപകടകാരിയായ മാല്‍വെയര്‍ ഒളിപ്പിച്ച് പാകിസ്താന്‍ വ്യാജ ഇ മെയില്‍ അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. മാല്‍വെയര്‍ വിശകലനം നടത്തുന്ന എനിറണ്‍ പോര്‍ട്ടലിലാണ് ഇതിന്റെ തെളിവുകള്‍ എത്തിയത്.

കരസേന ദിനത്തോട് അനുബന്ധിച്ച് ഇനാക്ടീവ് ഡ്യൂട്ടി ട്രെയിനിംഗിലുള്ള മിലിറ്ററി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് വ്യാജ മെയിലിനൊപ്പമുള്ള വേഡ് ഡോക്യുമെന്റ് ഫയലിലുള്ളത്. ഇത് തുറന്നാല്‍ ക്രിംസണ്‍ റാറ്റ് എന്ന പ്രോഗ്രാമിലൂടെ ഹാക്കറിന് കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കും.

ഇതിന് മുന്‍പും പലതവണ പാകിസ്താന്‍ ഹാക്കിംഗ് ശ്രമം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പരന്റ് ട്രൈബ് എന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. അതേസമയം സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ വഴി ഇവരുടെ ഹാക്കിംഗ് ശ്രമങ്ങള്‍ ഫലപ്രദമായി ചെറുക്കാന്‍ കഴിയുന്നുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (2 minutes ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (13 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (35 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (2 hours ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

Malayali Vartha Recommends