Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി മധുവെന്ന ബസ് കണ്ടക്ടർ; തുണച്ചത് എട്ട് മണിക്കൂർ കണ്ടക്ടർ ജോലിയും അഞ്ച് മണിക്കൂർ പഠനവും

29 JANUARY 2020 01:39 PM IST
മലയാളി വാര്‍ത്ത

കഠിനാധ്വാനവും ആത്മാർത്ഥതയും വിജയത്തിലേക്ക് നയിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് മധു എന്ന ചെറുപ്പക്കാരൻ. ഒന്നിനും സമയം തികയുന്നില്ല എന്ന് പരാതിപ്പെടുന്ന യുവ തലമുറയക്ക് മാതൃകയാണ് മധുയെന്ന ഈ ചെറുപ്പക്കാരൻ. തന്റെ കുടുംബത്തിനായി ജോലി ചെയ്യുന്നതിനിടയിലും തന്റെ സ്വപ്നം കൈവിടാതെ കഠിനാധ്വാനം ചെയ്‌ത് സ്വന്തമാക്കിയത് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷയായ സിവിൽ സർവീസ് ആണ്. കുടുംബത്തിന്റെ ഭാരം തന്റെ ചുമലിലേറ്റിയ യുവാവ് ബസ് കണ്ടക്ക്ടറായി ജോലി ചെയ്താണ് തന്റെ സ്വപ്നവും നേടിയെടുത്തത്.

ബെംഗളൂരു സ്വദേശിയായ 29 കാരനായ മധുവാണ് തന്റെ കഷ്ടപാടുകൾക്കിടയിലും സ്വപ്നം യാഥാർഥ്യമാക്കിയത്. യുപിഎസി നേടാന്‍ ദിവസവും അഞ്ച് മണിക്കൂറാണ് മധു പഠനത്തിനായി മാറ്റിവെച്ചത്. ജൂണിൽ പ്രിലിമിനറി പരീക്ഷയെന്ന കടമ്പ കടന്നു . ജനുവരിയില്‍ മെയിന്‍ പരീക്ഷയും മധു പാസായി. ഫലം വന്നപ്പോള്‍ തന്‍റെ പേരും പട്ടികയില്‍ കണ്ട മധുവിന് സന്തോഷം അടക്കാനായില്ല. തന്റെ കുടുംബത്തിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയ ഒരേ ഒരു വ്യക്തി താനെണെന്നും മധു വെളിപ്പെടുത്തുന്നു. എട്ട് മണിക്കൂര്‍ കണ്ടക്ടറായി ജോലി ചെയ്തതിന് ശേഷമാണ് ബാക്കിയുള്ള 5 മണിക്കൂര്‍ മധു പഠനത്തിനായി മാറ്റിവെച്ചത്. അഭിമുഖം കൂടി വിജയിച്ചാല്‍ കണ്ടക്ടര്‍ ജോലി ഉപേക്ഷിച്ച് ഐഎഎസ് ഓഫീസര്‍ ആകാനുള്ള തയ്യാറെടുപ്പിലാണ് മധു ഇപ്പോൾ.

''ജീവിതത്തില്‍ വലുതായി എന്തെങ്കിലും നേടണമെന്നത് എന്‍റെ ആഗ്രഹമായിരുന്നു . കുടുംബത്തിന് വേണ്ടി വേണ്ടി പുലര്‍ച്ചെ തന്നെ ജോലി ആരംഭിക്കും. എന്നാല്‍ അതെന്‍റെ പഠനം മുടക്കിയില്ല . നീതി, രാഷ്ട്രതന്ത്രം, ഗണിതം, ശാസ്ത്രം എന്നിവയായിരുന്നു എന്‍റെ വിഷയം. എല്ലാ ദിവസവും ജോലിക്ക് മുമ്പും ശേഷവും പഠനത്തിൽ ഏർപ്പെട്ടു. രാവിലെ 4 മണിക്ക് എഴുന്നേറ്റ് , ജോലിക്ക് പോകുംമുമ്പ് പഠിക്കാനുള്ളത് പഠിച്ച് തീര്‍ക്കും'' മധു വെളിപ്പെടുത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends