Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സ്റ്റൈൽ മന്നനോപ്പം ; ഡിസ്‍കവറി ചാനലിലെ പ്രശസ്‍തമായ മാന്‍ വെഴ്‍സസ്‍ വൈല്‍ഡ് വന്യജീവി - സാഹസിക പരിപാടിയില്‍ അതിഥിയായി തമിഴ് സുപ്പര്‍ സ്റ്റാര്‍ രജനികാന്ത്

29 JANUARY 2020 02:30 PM IST
മലയാളി വാര്‍ത്ത

ഡിസ്‍കവറി ചാനലിലെ പ്രശസ്‍തമായ മാന്‍ വെഴ്‍സസ്‍ വൈല്‍ഡ് വന്യജീവി - സാഹസിക പരിപാടിയില്‍ അതിഥിയായി തമിഴ് സുപ്പര്‍ സ്റ്റാര്‍ രജനികാന്ത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് ഷോ ചെയ്ത വിഖ്യാത ബ്രിട്ടീഷ് സര്‍വൈവല്‍ എക്സ്പേര്‍ട്ട് ബിയെര്‍ ഗ്രില്‍സ് ഇത്തവണ കൂട്ടുതേടിയിരിക്കുന്നത് സുപ്പര്‍ സ്റ്റാര്‍ രജനികാന്തിനെയാണ്.

എന്‍റെ ഷോയില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന രണ്ടാമത്തെയാളാണ് രജനികാന്തെന്ന് ഗ്രില്‍സ് പറയുന്നുണ്ട്. ഓഗസ്റ്റിലാണ് മോദിയ്ക്കൊപ്പം പരിപാടി അവതരിപ്പിച്ചത്. ഇതോടെ 360 കോടി ആളുകളിലേക്ക് ഷോ എത്തിയെന്നും അത് ചരിത്രമാണെന്നും ഗ്രില്‍സ് വ്യക്തമാക്കി.

''ടെലിവിഷന്‍ ചരിത്രം തന്നെയായി മാറിയ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഷോയ്ക്ക് ശേഷം, അടുത്തതായി സുപ്പര്‍ സ്റ്റാര്‍ രജനികാന്ത് എനിക്കൊപ്പം ചേരുന്നു...'' ഗ്രില്‍സ് ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ മൈസൂരുവിലെ കാടുകളിലാണ് ഷോ ചിത്രീകരിച്ചത്. ഷോക്കിടെ തനിക്ക് ചെറിയ ചതവുകള്‍ പറ്റിയെന്ന് രജനികാന്ത് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

''മാന്‍ വൈസ് വൈല്‍ഡിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി. മുറിവുകളൊന്നും പറ്റിയിട്ടില്ല. എന്നാല്‍ ചെറിയ മുള്ളുകള്‍ കൊണ്ട് പോറലുകള്‍ വീണിട്ടുണ്ട്. എനിക്ക് കുഴപ്പമൊന്നുമില്ല'' - രജനികാന്ത് പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു ചിത്രീകരണം.

ജനുവരി 28നും ജനുവരി 30നും ആറ് മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരുന്നത്. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നത് കര്‍ണാടക വനം വകുപ്പ് വിലക്കിയിരുന്നു. വനസ്രോതസ്സുകളെയോ വന്യ ജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനം വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. പരിപാടിയുടെ ചിത്രീകരണത്തിനായി രജനി എത്തുന്നതിന്റെ വിഡിയോ വൈറലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends