Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

ഇനി ഒന്നരദിവസത്തെ ജീവിതം മാത്രം.. കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം; മരണ ഭയം കൂടിയതോടെ പരിഭ്രാന്തിയിൽ നാരാധമന്മാര്‍; കൊലക്കയറുമായി പവന്‍ ജല്ലാദ് തീഹാറിലേക്ക്

30 JANUARY 2020 02:20 PM IST
മലയാളി വാര്‍ത്ത


കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ കൊലക്കയറുമായി പവന്‍ ജല്ലാദ് തീഹാറിലേക്ക്. ആ നാല് നാരാധമന്മാര്‍ക്ക് ഈ മണ്ണില്‍ ഇനി ഒന്നരദിവസത്തെ ജീവിതം മാത്രം.കഴുമരത്തില്‍ അവരോട് മാപ്പുചോദിക്കില്ല. തൂക്കിലേറ്റാനുള്ള ലിവര്‍ വലിക്കുമ്ബോള്‍ മനസ്സില്‍ ലവലേശവും പശ്ചാത്താപമുണ്ടാകില്ല. ഈ ജന്മത്തെ ഏറ്റവും വലിയ പുണ്യമാണ് ചെയ്യാന്‍ പോകുന്നതെന്ന ചാരിതാര്‍ഥ്യം മനസ്സിലുണ്ട്. നാട്ടുകാരു ടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹവും ആശീര്‍വാദവുമുണ്ട്. ഇന്ത്യാമഹാരാജ്യത്തെ 135 കോടി ജനങ്ങളുടെ ആവശ്യവും ആഗ്രഹവുമാണ് ഞാന്‍ നടപ്പാക്കാന്‍ പോകുന്നത്. ഈ നരപിശാചുക്കളെ തൂക്കിലേറ്റി യശേഷം നിര്‍ഭയയുടെ അമ്മ ആശാദേവിയെ കാണണം. ആ കാലില്‍തൊട്ടു വണങ്ങണം. അവരുടെ പോരാട്ടത്തിന്, ആ സഹനത്തിന് , ആ നിശ്ചയദാര്‍ഢ്യത്തിന് അഭിനന്ദനമറിയിക്കണം. ഇനിയൊരു കശ്മലന്‍ ഈ ഹീനകൃത്യം ചെയ്യും മുന്‍പ് 10 തവണ ആലോചിക്കണം' നിര്‍ഭയയുടെ കൊലയാളികളെ തൂക്കിലേറ്റാനായി തീഹാര്‍ ജയിലില്‍ ഹാജരാകാനായുള്ള ജയിലധികൃതരുടെ അറിയിപ്പുപ്രകാരം ഇന്നുച്ചയ്ക്ക് എല്ലാ സന്നാഹങ്ങളുമായി ആരാച്ചാര്‍ പവന്‍ മീററ്റിലെ വസതിയി ല്‍നിന്നു തീഹാര്‍ ജയിലിലേക്ക് പുറപ്പെടും മുന്‍പ് പറഞ്ഞവാക്കുകളാണ് മുകളില്‍. വിദേശമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തകര്‍ പവന്‍ ജല്ലാദിന്റെ വീട്ടില്‍ ഇന്നലെമുതല്‍ തമ്ബടിച്ചിരിക്കുകയാണ്. ഈ നിമിഷവും വധശിക്ഷയില്‍നിന്നു രക്ഷപെടാനുള്ള സര്‍വ്വ അടവുകളും പയറ്റുകയാണ് പ്രതികളും അവരുടെ അഭിഭാഷകരും. പലപ്പോഴും സുപ്രീം കോടതിയെപ്പോലും അമ്ബരപ്പിച്ചുകൊണ്ടാണ് നിയമത്തിന്റെ പുതിയപുതിയ പഴുതുകള്‍ പരതി ഓരോ ദിവസം ഓരോ പ്രതികളായി പുതിയ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുന്നത്. ഇന്നലെ ഒരു പ്രതി സമര്‍പ്പിച്ച ക്യൂറേറ്റിവ് ഹര്‍ജി ഇന്ന് വിധിപറയുമ്ബോള്‍ ഇന്ന് മറ്റൊരു പ്രതിയുടെ ഹര്‍ജിയും സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അഭിഭാഷകര്‍. സമയം നീട്ടിക്കൊണ്ടുപോകുകയും അതുവഴി കുറ്റവാളികള്‍ക്ക് പുതിയ കേസുകള്‍ സൃഷ്ടിച്ചു തൂക്കുമരത്തില്‍നിന്നു രക്ഷപെടാനുള്ള തന്ത്രങ്ങളൊരുക്കലുമായാണ് ഇതിനെ വിദഗ്ധര്‍ കാണുന്നത്. കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും ഇതേ പാതയാണ് പിന്തുടരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുപ്രീംകോടതി ഇന്നും നാളെയുമായി എല്ലാ ഹര്‍ജികളും തീര്‍പ്പാക്കുമെന്നും ഫെബ്രുവരി ഒന്നിനുതന്നെ ഇവരുടെ വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്നുമുള്ള ഉറച്ചവിശ്വസത്തിലാണ് തീഹാര്‍ ജയിലധികൃതര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (27 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (35 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (45 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (58 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (1 hour ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (7 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (9 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

Malayali Vartha Recommends