സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി... വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും, പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും

സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി... വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും, പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും.വിദ്യാഭ്യാസ മേഖലക്കായി 99,300 കോടി വകയിരുത്തി.
സ്വകാര്യ-പൊതു സഹകരണത്തോടെ ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജുകളാക്കും. നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റി സ്ഥാപിക്കും.ബിരുദതലം മുതല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അപ്രന്റീഷിപ്പ്. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും
L
https://www.facebook.com/Malayalivartha