Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ചരിത്രത്തിൽ ഇടം പിടിച്ച് നി​ര്‍​മ​ല​; ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ബ​ജ​റ്റ് അ​വ​ത​ര​ണം എ​ന്ന റി​ക്കാ​ര്‍​ഡ് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്; ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ബ​ജ​റ്റി​ന്‍റെ അ​വ​സാ​ന ര​ണ്ടു പേ​ജ് മ​ന്ത്രി വാ​യി​ക്കാ​തെ ഒ​ഴി​വാ​ക്കി

01 FEBRUARY 2020 04:19 PM IST
മലയാളി വാര്‍ത്ത

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ബ​ജ​റ്റ് അ​വ​ത​ര​ണം എ​ന്ന റി​ക്കാ​ര്‍​ഡ് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്. ര​ണ്ടു മ​ണി​ക്കൂ​ര്‍ 40 മി​നി​റ്റ് സ​മ​യം​കൊ​ണ്ടാ​ണ് ധ​ന​മ​ന്ത്രി 2020-21 സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ബ​ജ​റ്റി​ന്‍റെ അ​വ​സാ​ന ര​ണ്ടു പേ​ജ് മ​ന്ത്രി വാ​യി​ക്കാ​തെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

ബജറ്റ് പ്രസംഗം വായിച്ചു പൂര്‍ത്തിയാക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിഞ്ഞില്ല. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് ആയപ്പോള്‍ ബാക്കി വായിച്ചതായി കണക്കാക്കാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ച്‌ അവര്‍ ഇരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചത്. തുടര്‍ന്ന് ലോക്സഭ തിങ്കളാഴ്ചത്തേക്കു പിരിയുന്നതായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല.

ആദായനികുതിയെക്കുറിച്ചുള്ള പരാമർശങ്ങൾ പറഞ്ഞ് അവസാനിപ്പിച്ച ശേഷം, അടുത്ത മേഖലയിലേക്ക് കടക്കാനിരിക്കെയാണ് അവർ സംസാരം നി‍ർത്തിയത്. തുടർന്ന് നെറ്റിയിൽ വിരലമർത്തി അൽപസമയം അവർ നിന്നു. ഉടൻ സഭാ സ്റ്റാഫ് എത്തി അവർക്ക് കുടിക്കാൻ വെള്ളം നൽകി. അൽപസമയം അവർ സംസാരിക്കാതെ നിന്നു. ഇരുന്ന് ബജറ്റവതരിപ്പിക്കണോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗും നിർമലാ സീതാരാമനോട് ചോദിച്ചു. വേണ്ട എന്നറിയിച്ച് അൽപസമയം കൂടി അവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തുടർന്ന് രണ്ട് പേജ് ബാക്കി നിൽക്കേ, അവർ ബജറ്റവതരണം അവസാനിപ്പിച്ചു. ബാക്കിയുള്ളവ രേഖകളിൽ തന്നെ നിലനിൽക്കുമെന്നും അംഗങ്ങൾക്ക് വായിച്ച് മനസ്സിലാക്കാമെന്നും സ്പീക്കർ ഓം ബിർള അറിയിച്ചു.
ആദായനികുതി ഘടനയിൽത്തന്നെ സമഗ്രമായ മാറ്റം വരുത്തുന്നതാണ് നിർമലാ സീതാരാമൻ പ്രഖ്യാപിച്ച ബജറ്റ്. കാളിദാസന്‍റെയും അവ്വൈയാറിന്‍റെയും പണ്ഡിറ്റ് ദീനാ നാഥ് കൗളിന്‍റെയും കവിതകളടക്കം ചൊല്ലി ദീർഘമായ പ്രസംഗമാണ് നിർമലാ സീതാരാമൻ നടത്തിയത്.


കേന്ദ്രബജറ്റ് 2020: പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ;

* ജി​എ​സ്ടി ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സാ​ന്പ​ത്തി​ക പരിഷ്കാ​രം

* ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം കു​റ​ച്ചു

* പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​നാ​യി

* പാ​വ​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള പ​ദ്ധ​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കി

* സ​ന്പ​ദ്‌വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ ശ​ക്തം

* കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് 16 ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍

* ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​ക ല​ക്ഷ്യം

* സാ​ന്പ​ത്തി​ക​പു​രോ​ഗ​തി എ​ല്ലാ​വ​രി​ലും എ​ത്തി​ക്കും

* സൗ​രോ​ര്‍​ജ പ​ന്പു​ക​ള്‍ 20 ല​ക്ഷം ക​ര്‍​ഷ​ക​ര്‍​ക്ക്

* ത​രി​ശി​ട​ങ്ങ​ളി​ല്‍ സൗ​രോ​ര്‍​ജ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കും

* കാ​ര്‍​ഷി​ക​വി​പ​ണി ഉ​ദാ​ര​മാ​ക്കും

* ജ​ല​ദൗ​ര്‍​ല​ഭ്യം നേ​രി​ടാ​ന്‍ 100 ജി​ല്ല​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി

* ഗ്രാ​മീ​ണ വ​നി​ത​ക​ള്‍​ക്ക് ധ​ന്യ​ല​ക്ഷ്മി പ​ദ്ധ​തി

* വ്യോ​മ​മ​ന്ത്രാ​ല​യം കൃ​ഷി ഉ​ഡാ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കും

* കാ​ര്‍​ഷി​ക ച​ര​ക്ക് കൈ​മാ​റ്റ​ത്തി​ന് കി​സാ​ന്‍ ട്രെ​യി​നു​ക​ള്‍ തു​ട​ങ്ങും

* കാ​ര്‍​ഷി​ക​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങും

* ന​ബാ​ര്‍​ഡ് സ്കീ​മു​ക​ള്‍ വി​പു​ലീ​ക​രി​ക്കും

* ജൈ​വ​കൃ​ഷി​ക്ക് പ്രോ​ത്സാ​ഹ​നം

* ക​ര്‍​ഷ​ക​ര്‍​ക്ക് കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ്

* 15 ല​ക്ഷം കോ​ടി രൂ​പ കാ​ര്‍​ഷി​ക​വാ​യ്പ ന​ല്‍​കും

* 10.8 കോ​ടി മെ​ട്രി​ക് ട​ണ്‍ പാ​ലു​ത്പാ​ദ​നം 2025-ന​കം

* ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ പ്രോ​ത്സാ​ഹ​ന​ത്തി​ന് ഒ​രു​ജി​ല്ല-​ഒ​രു ഉ​ത്പ​ന്നം പ​ദ്ധ​തി. * ബാ​ങ്കി​ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ഹ​ക​ര​ണ​ബ​ങ്കു​ക​ള്‍​ക്കും പി​ന്തു​ണ

* ഗ്രാ​മീ​ണ വി​ക​സ​ന​ത്തി​ന് 1.23 ല​ക്ഷം കോ​ടി

* കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്ക് 2.83 ല​ക്ഷം കോ​ടി

* ആ​യു​ഷ്മാ​ന്‍ പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും.

* കൂ​ടു​ത​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​യു​ഷ്മാ​ന്‍ പ​ദ്ധ​തി

* സ്വ​ച്ഛ്ഭാ​ര​തി​ന് 12,300 കോ​ടി

* ജ​ന്‍​ആ​രോ​ഗ്യ യോ​ജ​ന​യ്ക്ക് 69,000 കോ​ടി

* ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന് 3.6 ല​ക്ഷം കോ​ടി

* 2025 ഓ​ടെ ക്ഷ​യ​രോ​ഗ നി​ര്‍​മാ​ര്‍​ജ​നം

* മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് വി​പു​ലീ​ക​രി​ച്ചു

* വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം

* പു​തി​യ വി​ദ്യാ​ഭ്യാ​സ​ന​യം ഉ​ട​ന്‍

* പി​പി​പി മാ​തൃ​ക​യി​ല്‍ കൂ​ടു​ത​ല്‍ ആ​ശു​പ​ത്രി​ക​ളെ ചേ​ര്‍​ക്കാ​ന്‍ പ​ദ്ധ​തി

* 150 സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ പു​തി​യ കോ​ഴ്സു​ക​ള്‍

* ഡി​ഗ്രി​ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ കോ​ഴ്സു​ക​ള്‍

* ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജു​ക​ള്‍

* വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യ്ക്ക് 99,300 കോ​ടി

* ദേ​ശീ​യ പോ​ലീ​സ്, ഫൊ​റ​ന്‍​സി​ക് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ സ്ഥാ​പി​ക്കും

* 122 ജി​ല്ല​ക​ളി​ല്‍ ആ​യു​ഷ് ആ​ശു​പ​ത്രി​ക​ള്‍

* ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ 3.62 കോ​ടി

* അ​ഞ്ച് പു​തി​യ സ്മാ​ര്‍​ട് സി​റ്റി​ക​ള്‍

* ഇ​ല​ക്‌ട്രോ​ണി​ക് നി​ര്‍​മാ​ണ രം​ഗ​ത്ത് വ​ന്‍ പ​ദ്ധ​തി​ക​ള്‍

* മൊ​ബൈ​ല്‍​ഫോ​ണ്‍ നി​ര്‍​മാ​ണ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന

* അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 100 ല​ക്ഷം കോ​ടി

* ദേ​ശീ​യ ടെ​ക്സ്റ്റൈ​ല്‍ മി​ഷ​ന് 1,480 കോ​ടി

* വ്യ​വ​സാ​യ​മേ​ഖ​ല​യ്ക്ക് 27,300 കോ​ടി

* ട്രെ​യി​നു​ക​ളി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കാ​യി പ്ര​ത്യേ​ക ബോ​ഗി​ക​ള്‍

* 11000 കി.​മീ. റെ​യി​ല്‍ വൈ​ദ്യു​തീ​ക​രി​ക്കും

* 2024-ഓ​ടെ 100 പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍

* എ​ല്ലാ ജി​ല്ല​ക​ളി​ലും ജ​ന്‍ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ള്‍

* 1.7 ല​ക്ഷം കോ​ടി ഗ​താ​ഗ​ത​മേ​ഖ​ല​യ്ക്ക്

* ട്രാ​ക്കു​ക​ളി​ല്‍ സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍

* പ്രീ​പെ​യ്ഡ് വൈ​ദ്യു​തി​മീ​റ്റ​ര്‍

* ഗ്യാ​സ് ഗ്രി​ഡ് വി​പു​ലീ​ക​രി​ക്കും

* ഒ​രു​ല​ക്ഷം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​എ​ഫ്സി സൗ​ക​ര്യം

* 6,000 കി.​മീ. ദേ​ശീ​യ​പാ​ത 2024-ഓ​ടെ

* ഊ​ര്‍​ജ​മേ​ഖ​ല​യ്ക്ക് 22,000 കോ​ടി

* 150 പു​തി​യ ട്രെ​യി​നു​ക​ള്‍

* വ​നി​താ​ക്ഷേ​മ​ത്തി​ന് 28,600 കോ​ടി

* എ​സ്സി വി​ഭാ​ഗ​ത്തി​ന് 85,000 കോ​ടി

* എ​സ്ടി വി​ഭാ​ഗ​ത്തി​ന് 53,700 കോ​ടി

* സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന് 3,150 കോ​ടി

* മു​തി​ര്‍​ന്ന പൗ​രന്മാര്‍​ക്ക് 9,500 കോ​ടി

* അ​ഞ്ച് ച​രി​ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കും

* വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് 2,500 കോ​ടി

* വാ​യുമ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ന്‍ 4,400 കോ​ടി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (4 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (4 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (4 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (5 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (5 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (5 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (5 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (5 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (6 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (7 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (8 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (8 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (8 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (9 hours ago)

Malayali Vartha Recommends