Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വസ്ത്രം വാങ്ങാൻ മാതാപിതാക്കൾ നൽകിയ പണം കൊണ്ട് തോക്കു വാങ്ങി; സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ പ്രതി എത്തിയത് ജാമിയയിൽ തോക്കുമായി..താന്‍ ഒരു തികഞ്ഞ ദേശീയവാദി; ജാമിയയിലെ പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്ത പതിനേഴുകാരന്റെ മൊഴി

01 FEBRUARY 2020 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

ജാമിയയിലെ പ്രതിഷേധക്കാര്‍ക്ക് നേരേ വെടിയുതിര്‍ത്ത 17-കാരനായ സ്‌കൂൾ വിദ്യാർത്ഥി തോക്ക് വാങ്ങിയത് മാതാപിതാക്കള്‍ നല്‍കിയ പണംകൊണ്ടെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത്. ബന്ധുവിന്റെ വിവാഹത്തിന് വസ്ത്രങ്ങള്‍ വാങ്ങാനായിരുന്നു മാതാപിതാക്കള്‍ ഇയാൾക്ക് പതിനായിരം രൂപയാണ് നല്‍കിയത്. എന്നാല്‍ ഈ പണം ഉപയോഗിച്ച് വസ്ത്രങ്ങള്‍ വാങ്ങാതെ 17-കാരന്‍ തോക്ക് വാങ്ങിയെന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തത്.

ഗൗതംബുദ്ധ നഗറിലെ ഒരു യുവാവില്‍നിന്നും ഇയാള്‍ നാടന്‍തോക്ക് വാങ്ങി. നാട്ടില്‍നിന്ന് ബസ് മാര്‍ഗമാണ് ഇയാൾ ഡല്‍ഹിയിലെത്തിയത്. കാളിന്ദികുഞ്ചില്‍ ബസിറങ്ങിയതിനു ശേഷം ജാമിയയിലേക്ക് പോകുകയായിരുന്നു. ജീവിതത്തില്‍ ഇത് രണ്ടാംതവണയാണ് താന്‍ ഡല്‍ഹിയില്‍ വരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ മൊഴി നൽകി. ഏഴാം വയസ്സിലായിരുന്നു ആദ്യമായി ഡൽഹിയിൽ വന്നത്. അടുത്തകാലത്തായി അതിതീവ്രവും വര്‍ഗീയപരവുമായ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചകളിലും ഇയാള്‍ സജീവ പങ്കാളിയായിരുന്നു. ഇതില്‍ കൂടുതലും വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയതും മതവിദ്വേഷം പ്രചരിപ്പിക്കുന്നതുമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ഒരു തികഞ്ഞ ദേശീയവാദിയാണെന്നാണ് പ്രതി പറഞ്ഞതെന്നും പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയുന്നു.

അഖില ഭാരത ഹിന്ദു മഹാസഭ പ്രസിഡന്റ് കമലേഷ് തിവാരിയുടെയും ചന്ദന്‍ ഗുപ്തയുടെയും കൊലപാതകങ്ങളില്‍ താൻ അസ്വസ്ഥനായിരുന്നുവെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. മതത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നും താന്‍ തന്റെ കര്‍ത്തവ്യം നിറവേറ്റിയെന്നും ഇയാള്‍ ചോദ്യംചെയ്യലില്‍ കൂട്ടിച്ചേർത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജാമിയയിലെ പ്രതിഷേധക്കാര്‍ക്ക് നേരേ 17-കാരന്‍ വെടിയുതിർത്തത്. ആക്രമണത്തില്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിക്ക് വെടിയേറ്റു. കഴിഞ്ഞദിവസം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കിയ പ്രതി നിലവില്‍ 14 ദിവസത്തെ കസ്റ്റഡിയില്‍ ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends