Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

പാൻ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ഇനി ആധാര്‍ കാര്‍ഡ് മാത്രം രേഖയായി നൽകിയാൽ മതി .. ഉടനടി വിരലടയാളം പരിശോധിച്ച് ആധാര്‍ വേരിഫിക്കേഷൻ നടത്തിയ ശേഷം അപേക്ഷകര്‍ക്ക് പാൻ കാര്‍ഡ് ലഭ്യമാക്കാനുള്ള സംവിധാനം

01 FEBRUARY 2020 03:44 PM IST
മലയാളി വാര്‍ത്ത

...അപേക്ഷകര്‍ക്ക് ഉടനടി പാൻകാര്‍ഡ് ലഭ്യമാക്കാനുള്ള പദ്ധതി നിര്‍മലാ സീതാരാമൻ ബജറ്റിൽ അവതരിപ്പിച്ചു ..

പാൻ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ഇനി ആധാര്‍ കാര്‍ഡ് മാത്രം രേഖയായി നൽകിയാൽ മതി .. ഉടനടി വിരലടയാളം പരിശോധിച്ച് ആധാര്‍ വേരിഫിക്കേഷൻ നടത്തിയ ശേഷം അപേക്ഷകര്‍ക്ക് പാൻ കാര്‍ഡ് ലഭ്യമാക്കാനുള്ള സംവിധാനമായിരിക്കും സ്വീകരിക്കുക എന്നാണ് സൂചന.

നിലവിൽ ഓൺലൈൻ പോര്‍ട്ടലിന്‍റെ സഹായത്തോടെ പാൻ കാര്‍ഡിന് അപേക്ഷ നല്‍കാമെങ്കിലും പാൻ നമ്പറും കാര്‍ഡും ലഭിക്കാനായി ഏതാനും ദിവസം കാത്തിരികാണാമായിരുന്നു .. കൂടാതെ വ്യക്തിവിവരങ്ങളും അഡ്രസും തെളിയിക്കാനായി ആധാറിനു പുറമെ വോട്ടര്‍ ഐഡിയോ ഡ്രൈവിങ് ലൈസൻസോ പോലുള്ള രേഖകളുടെ കോപ്പി സമര്‍പ്പിക്കേണ്ടതായുമുണ്ട്. പുതിയ സംവിധാനത്തിന്‍റെ വരവോടെ ഇതിന് അവസാനമാകും.

ടാക്സ് റിട്ടേൺ രംഗത്ത് കൂടുതൽ ഇളവുകളും ജനസൗഹൃദ നടപടികളും പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിലാണ് പാൻ കാര്‍ഡ് ആപ്ലിക്കേഷൻ സംബന്ധിച്ച പ്രഖ്യാപനവും. ഐടി റിട്ടേൺസ് നടപടികള്‍ ലളിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

രാജ്യചരിത്രത്തിലെ ഏറ്റവും നീളമേറിയ കേന്ദ്രബജറ്റ് പ്രസംഗമായിരുന്നു ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. 2 മണിക്കൂർ 40 മിനിട്ട് കൊണ്ട് ബജറ്റ് പ്രസംഗം ഏതാണ്ട് പൂർണ്ണമായും അവതരിപ്പിച്ച ധനമന്ത്രി അവസാന രണ്ട് പേജുകൾ മേശപ്പുറത്തു വെച്ച് അവതരണം അവസാനിപ്പിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 minutes ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (15 minutes ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (27 minutes ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (35 minutes ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (48 minutes ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (53 minutes ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (1 hour ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (1 hour ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (1 hour ago)

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (1 hour ago)

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (1 hour ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (1 hour ago)

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (2 hours ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (2 hours ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

Malayali Vartha Recommends