Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ജയിൽ കഴിയുന്ന അമ്മയെ കാണാതെ കരഞ്ഞു തളർന്നു കുഞ്ഞ്; നാടകീയമായ നിമിഷങ്ങൾക്കൊടുവിൽ കോടതിയുടെ കനിവ്

02 FEBRUARY 2020 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ കോടതിയിൽ നാടകീയ സംഭവങ്ങള്‍ ഏവരെയും കണ്ണീരിലാഴ്ത്തുന്നതായിരുന്നു. ജയിലിൽ കഴിയുന്ന അമ്മയെ കാണാൻ വാശി പിടിച്ചു കരഞ്ഞു കുഞ്ഞു കുട്ടിയാണ് നൊമ്പരമായി മാറിയത്. ജറൗണ്‍ അലി എന്ന് നാലുവയസ്സുകാരന്‍ ആണ് തന്റെ അമ്മയെ കാണാന്‍ രാത്രി നിര്‍ത്താതെ കരഞ്ഞത്. ഇതോടെ എല്ലാ നിയമങ്ങളും ഭേദിച്ച് കുഞ്ഞിന് തന്റെ അമ്മയെ കാണുവാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു.

ജറൗണ്‍ ജില്ലാ കോടതിക്ക് പുറത്ത് അമ്മാവനൊപ്പം അമ്മയെ കാണനായി കരഞ്ഞെത്തുകയായിരുന്നു. ദേശീയ വാര്‍ത്താ ഏജന്‍സി മാധ്യമപ്രവര്‍ത്തകനാണ് കരയുന്ന കുഞ്ഞിനെ കണ്ടത്. കാര്യം തിരക്കിയപ്പോള്‍ തന്റെ അമ്മയെ കാണാതെ കരയുന്നതാണെന്ന് വ്യക്തമായി. തന്റെ ജ്യേഷ്ഠന്‍ ഷഹ്ബാസ് അലി, സഹോദരന്റെ ഭാര്യ അഫ്രീന്‍, അമ്മ നഗ്മ എന്നിവരെ ക്രിമിനല്‍ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതാണ്. സാഗര്‍ സെന്‍ട്രല്‍ ജയിലിലാണ് അവര്‍ കഴിയുന്നത്. ഇവര്‍ക്ക് ജാമ്യം ആവശ്യപ്പെട്ട് റഹ്മാന്‍ അലി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സമയമാണ് തന്റെ അമ്മയെ കാണുവാന്‍ കുട്ടി കരഞ്ഞ് എത്തിയത്.

ഇത് കേട്ടപ്പാടെ വിവരം സെന്‍ട്രല്‍ ജയില്‍ അധികൃതരെ അറിയിച്ചു. ശേഷം ഇവരെ ജയില്‍ പരിസരത്തേക്ക് കൊണ്ടു പോയി. കുഞ്ഞിന് തന്റെ അമ്മയെ കാണിക്കാന്‍ അവസരം നല്‍കണമെന്ന് റഹ്മാന്‍ പറഞ്ഞപ്പോള്‍ ജയിലര്‍ ഇക്കാര്യം ജയില്‍ സൂപ്രണ്ടിനെ അറിയിച്ചു. എന്നാല്‍ ജയില്‍ സൂപ്രണ്ട് ആദ്യം കൂടിക്കാഴ്ചയ്ക്ക് സമ്മതം നല്‍കിയില്ല. ഇപ്പോള്‍ അതിനുള്ള സമയമല്ല എന്നാണ് സൂപ്രണ്ട് പറഞ്ഞത്. റഹ്മാനോട് കുട്ടിയെ കൂട്ടി രാവിലെ വരാന്‍ ആവശ്യപ്പെട്ടു. ഈ സമയമൊക്കെയും കുട്ടി കരയുകയായിരുന്നു. അതുകൊണ്ട് തന്നെ റഹ്മാന്‍ അവിടെ നിന്നും പോകാന്‍ തയ്യാറായില്ല. അവസ്ഥ മനസ്സിലാക്കിയ സൂപ്രണ്ട് പ്രത്യേക ജഡ്ജിയോട് കാര്യം വ്യക്തമാക്കി. ഇദ്ദേഹം കുട്ടിയുടെ അമ്മയില്‍ നിന്നും ഒരു അപേക്ഷ എഴുതി വാങ്ങാന്‍ ആവശ്യപ്പെട്ടു. ജഡ്ജിയും കോടതിയില്‍ എത്തി.

അപ്പോഴേക്കും സമയം രാത്രി 8.30 ആയിരുന്നു. ജയില്‍ അമ്മ എഴുതിയ കത്ത് ജഡ്ജിക്ക് മുന്‍പില്‍ സമര്‍പ്പിച്ചു. ഒടുവിൽ കുട്ടിക്ക് അമ്മയെ കാണാനുള്ള അനുവാദം നല്‍കി. അനുവാദം ലഭിച്ചപ്പാടെ തന്റെ അമ്മയെ കാണാന്‍ കുഞ്ഞ് ഓടിയെത്തി. ഏവരുടെയും കണ്ണുകളെ നനയിക്കുന്നതായിരുന്നു ആ രംഗങ്ങള്‍. അമ്മയെ കണ്ടതോടെ കുഞ്ഞിന്റെ കരച്ചിലും നിര്‍ത്തി. അമ്മയ്ക്കും സന്തോഷമായെന്ന് ജയില്‍ സൂപ്രണ്ട് സന്തോഷ് സിങ് സോളങ്കി പറഞ്ഞു. ‘തന്റെ ഔദ്യോഗിക ജീവിതത്തില്‍, രാത്രിയില്‍ കോടതി തുറക്കാനായി അപേക്ഷ നല്‍കുന്ന ആദ്യ സംഭവമാണിതെന്നും മറ്റാരാണെങ്കിലും ഇങ്ങനെ തന്നെയെ ചെയ്യുമായിരുന്നുള്ളൂ. ഒന്നുമറിയാത്ത ആ കുട്ടിയുടെ കരച്ചില്‍ അത്രമാത്രം ഹൃദയഭേദകമായിരുന്നു. ഇപ്പോള്‍ സമാധാനവും ആശ്വാവൃസവും തോന്നുന്നു’. സോളങ്കി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends