കാഷ്മീരില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം; നാലു പേര്‍ക്കു പരിക്ക്
ജമ്മു കാഷ്മീരില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷമുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു.
"
https://www.facebook.com/Malayalivartha