Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷിച്ചത് 'ആര്‍ക്കമിഡീസ് സിന്താദ്ധം'...പഠിച്ചത് വെറുതെയായില്ല.. താരമായി ഉദ്യോഗസ്ഥർ.... വീഡിയോ വൈറലാകുന്നു

02 FEBRUARY 2020 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

പഠിച്ച പടങ്ങൾ ഒരിക്കലും വെറുതെ ആകില്ല എന്നും എന്നെങ്കിലും ഒരിക്കൽ ജീവിതത്തിൽ അത് ഉപകാരപ്പെടും എന്നതിന് ഉദാഹരണം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയും അതിലെ താരങ്ങളായ ഉദ്യോഗസ്ഥരും. പല സിദ്ധാന്തങ്ങളും തത്വങ്ങളും ഒക്കെ പഠിക്കേണ്ടതുണ്ടോ എന്ന് വലുതാകുമ്പോൾ നമ്മളിൽ പലരും ചിന്തിക്കാറുണ്ട്. വിദ്യാർത്ഥികളായിരിക്കുമ്പോൾ നമ്മൾ പുസ്തകങ്ങളിൽ പഠിച്ച പല കാര്യങ്ങളും മുന്നോട്ടുള്ള ജീവിതത്തിൽ പ്രവർത്തികമാക്കുന്നില്ല അല്ലെങ്കിൽ ഉപയോഗിക്കുന്നില്ല എന്നതാണ് പലപ്പോഴും ഈ ചിന്തകളുടെ കാരണം. ഇത്തരത്തിൽ പല ട്രോളുകളും പ്രചാരത്തിലുണ്ട്. മാത്രമല്ല പല പ്രമുഖരും ഇതേപ്പറ്റിയൊക്കെ അഭിപ്രായങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ പഠിച്ച പാഠങ്ങൾ എന്നെങ്കിലും ഉപകാരപ്പെടും എന്നതിന്റെ തെളിവായി ആണ് ഇപ്പോൾ ഒരു വാർത്ത പുറത്തു വന്നിരിക്കുന്നത്. കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാൻ പതിനെട്ടടവും പയറ്റി ഒടുവിൽ ഉദ്യോഗസ്ഥർക്ക് തുണയായത് പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും കണ്ടുപിടുത്തക്കാരനുമായ ആർക്കിമിഡീസിന്റെ സിദ്ധാന്തമാണ്. ഈ വാർത്തയെ സംബന്ധിച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ മുഖ്യ ചർച്ച വിഷയം.

ജാര്‍ഖണ്ഡിലെ ഗുമ്ലയിലാണ് കഴിഞ്ഞ ദിവസം കിണറ്റിനുള്ളില്‍ ആനക്കുട്ടി അബദ്ധത്തില്‍ വീണത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും ചേര്‍ന്ന് ആനക്കുട്ടിയെ കരയ്‌ക്കെത്തിക്കാന്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമംനടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. പെട്ടന്നാണ് ഉദ്യോഗസ്ഥരിൽ ഒരാളുടെ തലയിൽ ബുദ്ധിയുദിക്കുന്നത്. പിന്നോട്ടും താമസിച്ചില്ല. ഉദ്യോഗസ്ഥര്‍ ആര്‍ക്കമിഡീസ് സിദ്ധാന്തം പ്രയോഗിച്ചുള്ള പരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ജലം നിറച്ച പാത്രത്തില്‍ വീഴുന്ന വസ്തുവിന്റെ ഭാരത്തിന് തുല്യ അളവായിരിക്കും പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് എന്നതാണ് ആര്‍ക്കമിഡീസ് സിന്താദ്ധം പറയുന്നത്. തുടർന്ന് കിണറ്റിലേക്ക് വെള്ളം പമ്പ് ചെയ്യാനാരംഭിച്ചു. പിന്നെ കണ്ടത് അത്ഭുത കാഴ്ചയാണ്. ഏവരെയും ഞെട്ടിച്ചു കൊണ്ട് കിണറ്റില്‍ നിന്ന് വെള്ളം ഉയര്‍ന്നു വന്നതോടെ ആനക്കുട്ടിയും വെള്ളത്തോടൊപ്പം മുകളിലേക്ക് എത്താൻ തുടങ്ങി. ഒടുവിൽ മുകളിലെത്തിയപ്പോൾ ആനയെ പുറത്തെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ആനക്കുട്ടിയെ രക്ഷപ്പെടുത്തിയ ഉദ്യോസ്ഥരെ ഇന്ത്യന്‍ വനം വകുപ്പ് ഉദ്യോസസ്ഥന്‍ രമേഷ് പാണ്ഡെ വാനോളം പുകഴ്ത്തി . രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ രമേഷ് പാണ്ഡെ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു.

വിദ്യാഭ്യാസ കാലത്തേ അറിവുകൾ ഒരിക്കലും പാഴാകില്ല എന്നതിന്റെ തെളിവാണ് ഈ വാർത്ത. പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ അറിവുകളും പ്രധാനം തന്നെയാണ്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഈ അറിവുകൾ സഹായകമാകുക തന്നെ ചെയ്യും. ആയതിനാൽ തന്നെ പഠന ഭാഗങ്ങളെ ഒരിക്കലും പുച്ഛിക്കാനോ തള്ളിപറയാനോ ശ്രമിക്കുന്നതിനു മുൻപ് ഈ വാർത്ത ഓർക്കുക. അറിവുകൾ എന്നും തുണക്കുക തന്നെ ചെയ്യും. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (43 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (52 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (56 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends