Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇന്ത്യൻ സൈനികർക്കിടയിൽ ആത്മഹത്യ കൂടുന്നു; മോഡി ഇത് വല്ലതും അറിയുന്നുണ്ടോ? മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള നടപടികൾ ശക്തമാക്കുമെന്ന് സൈന്യം

04 FEBRUARY 2020 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

ഇന്ത്യന്‍ സേനാവിഭാഗത്തിലെ ആത്മഹത്യകള്‍ പെരുകുന്നതായി റിപോർട്ടുകൾ പുറത്തുവരുന്നു. . സൈന്യം തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം 2010-19 കാലത്ത് 1110 സൈനികരാണ് ജീവനൊടുക്കിയത്.
ജോലി സമ്മര്‍ദ്ദവും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാന്‍ നടപടികളെടുക്കുന്നുവെന്ന് പറയുന്നതിനിടെയാണ് സൈനികർക്കിടയിൽ ആത്മഹത്യകള്‍ വർദ്ധിക്കുന്നത് . കുടുതല്‍ ശക്തമായ നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.
കൗണ്‍സെലിങ്, യോഗ, പരാതി പരിഹാര സമിതികള്‍, മെച്ചപ്പെട്ട ലീവ് വ്യവസ്ഥകള്‍, വിവാഹിതര്‍ക്ക് കൂടെ താമസിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ സൈനികരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടി സ്വീകരിച്ചെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായതായി കാണുന്നില്ലെന്നാണ് ആത്മഹത്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
12 ലക്ഷം പേരുള്ള കരസേനയില്‍ മാത്രം പത്തുവര്‍ഷത്തിനിടെ 895 പേരാണ് ആത്മഹത്യ ചെയ്തത്. വ്യോമ സേനയില്‍നിന്ന് 185 പേരും നാവിക സേനയിലെ 32 പേരും ഈ കാലയളവില്‍ ജീവനൊടുക്കി.

വിവിധ കാരണങ്ങള്‍ സൈനികരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളും ആത്മഹത്യയ്ക്ക് കാരണമാകുന്നതായി കണക്കാക്കപ്പെടുന്നു. ലീവ് നല്‍കാത്തതും ക്ഷേമ നടപടികള്‍ ഇല്ലാത്തതും സൈനികരുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. കുടംബത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടുവാനോ പരിഹരിക്കാനോ പറ്റാത്തതാണ് ഒരു വലിയ വിഭാഗം സൈനികരുടെ പ്രശ്‌നമെന്നുമാണ് കണക്കാക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ രീതിയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ ഫലപ്രദമാകുന്നില്ലെന്നാണ് സൂചന.

സൈനികര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നുണ്ടെങ്കിലും അത് സമൂഹത്തിലെ മൊത്തം ആത്മഹത്യ നിരക്കിന്റെ അത്രയില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഒരു ലക്ഷം ആളുകളില്‍ 16.5 പേരാണ് ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നതായി കണക്കാക്കുന്നത്. എന്നാല്‍ ഇതിന്റെ പകുതി മാത്രമാണ് സൈന്യത്തില്‍ സംഭവിക്കുന്നത്.
പട്ടിണി, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ എന്നിവായാണ് പൊതുവില്‍ ആത്മഹത്യയ്ക്ക് കാരണമാകുന്നത്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും സൈനികരെ അലട്ടുന്നില്ല. എന്നാല്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ദീര്‍ഘ കാലം നിയോഗിക്കപ്പെടുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് സൈനികരെ അലട്ടുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിക്കല്‍ റിസര്‍ച്ച് ഏതാനും വര്‍ഷം മുമ്പ് നടത്തിയ പഠനത്തിന്റെ നിഗമനം അനുസരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മാനസിക പീഢനമാണ് സൈനികരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതെന്നാണ്. എന്നാല്‍ കുടുംബ പ്രശ്‌നങ്ങളും ആരോഗ്യ- സാമ്പത്തിക പ്രശ്‌നങ്ങളുമാണ് വില്ലനാകുന്നതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിഗമണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (44 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (53 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (57 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends