പൗരത്വ നിയമത്തിനെതിരെ രാജ്യസഭയിലും പ്രതിപക്ഷ ബഹളം
പൗരത്വ നിയമത്തിനെതിരെ രാജ്യസഭയിലും പ്രതിപക്ഷ ബഹളം. നിയമത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബഹളം വച്ചത്. അതേസമയം, വിഷയം ഇന്ന് ചര്‍ച്ച ചെയ്യാനാകില്ലെന്നും ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം റൂളിംഗ് നല്‍കിയിരുന്നുവെന്നും സഭാധ്യക്ഷന് വെങ്കയ്യ നായിഡു പറഞ്ഞു.
ബഹളത്തിനിടയിലും സഭാ നടപടികള്‍ തുടരുകയാണ്. നിലവില്‍ കൊറോണ വൈറസ് ബാധ സംബന്ധിച്ച ചര്‍ച്ചകളാണ് സഭയില്‍ നടക്കുന്നതെന്നാണ് വിവരം.
https://www.facebook.com/Malayalivartha