സ്ഥിരമായി പോണ്‍ വീഡിയോ കണ്ട് അതുപോലെ ഭർത്താവിനെ അനുകരിക്കാൻ നിർബന്ധിച്ച ഭാര്യ പുലിവാല് പിടിച്ചത് കാമുകനുമായുള്ള കിടപ്പറ രംഗങ്ങൾ ഐടി പ്രൊഫഷണലായ ഭര്‍ത്താവ് കണ്ടതോടെ; വിവാഹത്തിന് മുമ്പ് നിരവധി ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി തുറന്ന് പറഞ്ഞതോടെ ഡോക്ടർ ഭാര്യയ്ക്ക് എട്ടിന്റെ പണി കൊടുത്തത് ഇങ്ങനെ...

സ്ഥിരമായി പോണ്‍വീഡിയോ കാണാന്‍ ഭാര്യ തന്നെ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ് രംഗത്ത്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീണതോടെ ഭാര്യയുമായി വേർപിരിയാൻ ഭർത്താവിന്റെ തീരുമാനം. മാട്രിമോണിയല്‍ പോര്‍ട്ടല്‍ വഴി ഉത്തര്‍പ്രദേശ് സ്വദേശിയായ 33കാരനെ കൊല്‍ക്കത്ത സ്വദേശിനിയായ 32കാരി 2018ലാണ് വിവാഹം കഴിച്ചത്. ബംഗളൂരുവില്‍ താമസിക്കുന്നതിനിടെയാണ് സംഭവം.
ഐടി പ്രൊഫഷണലായ ഭര്‍ത്താവ് പോണ്‍ വീഡിയോ കാണുന്നതിനിടെ, യാദൃച്ഛികമായി ഭാര്യ മറ്റൊരാളുമായി കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങൾ കണ്ടതോടെയാണ് പ്രശ്നം വഷളായത്. പോണ്‍ വീഡിയോ കണ്ട്, അതുപോലെ അനുകരിക്കാന്‍ ഭര്‍ത്താവിനെ ഡോക്ടര്‍ നിർബന്ധിക്കുകയായിരുന്നു. ഇതോടെ വിവാഹം ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഐടി പ്രൊഫഷണല്‍. വിവാഹബന്ധം തകരാതിരിക്കാന്‍ പൊലീസ് സ്റ്റേഷനിലും കൗണ്‍സിലിങ് സെന്ററിലും കയറിയിറങ്ങുകയാണ് ഡോക്ടര്‍.
സ്ഥിരമായി പോണ്‍വീഡിയോ കാണാന്‍ ഭാര്യ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുമായിരുന്നു. ഇതനുസരിച്ച് അനുകരിക്കാനും ഭര്‍ത്താവിനെ പ്രേരിപ്പിക്കുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭാര്യയുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഭര്‍ത്താവ് ഡോക്ടര്‍ പറയുന്നതെല്ലാം അനുസരിക്കുമായിരുന്നു. ഇതിനിടെയാണ് മറ്റൊരു പുരുഷനുമായി ഭാര്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഭർത്താവ് കാണാനിടയായത്.
കല്യാണത്തിന് തൊട്ടുമുന്‍പ് തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും തുടര്‍ന്ന് വേര്‍പിരിഞ്ഞുവെന്നും ഡോക്ടര്‍ ഐടി പ്രൊഫണഷണലിനെ അറിയിച്ചിരുന്നു. പഴയ വീഡിയോകള്‍ കാണിച്ച് മുന്‍ കാമുകന്‍ പതിവായി ഭീഷണിപ്പെടുത്താറുണ്ട് എന്നാണ് ഭാര്യ ആദ്യം നല്‍കിയ വിശദീകരണം. ഭാവിയില്‍ നിയമപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടി വന്നാലോ എന്ന് കരുതിയാണ് ഇത് ഫോണില്‍ സൂക്ഷിച്ചതെന്നും ഭാര്യ പറയുന്നു. എന്നാല്‍ സംഭവത്തില്‍ അതൃപ്തനായ ഭര്‍ത്താവ്, ഭാര്യയുമായി വേര്‍പിരിയാനാണ് തീരുമാനിച്ചിരിക്കുന്നത്.വിവാഹത്തിന് മുന്‍പ് നിരവധി ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി ഭാര്യ ഏറ്റുപറഞ്ഞതായി ഭര്‍ത്താവ് പറയുന്നു.
https://www.facebook.com/Malayalivartha