അസമിലും നോര്‍ത്ത് ബംഗാളിലെ ജില്ലകളിലും നേരിയ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5 രേഖപ്പെടുത്തി

അസമിലും നോര്‍ത്ത് ബംഗാളിലെ ജില്ലകളിലും നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5 രേഖപ്പെടുത്തിയ ചലനമാണ് അസമില്‍ ഉണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷില്ലോങ്ങിലും ഗുവാഹത്തിയിലും പ്രകമ്പനം അനുഭവപ്പെട്ടു.
അസമിലെ അഭയാപൂരിയില്‍നിന്ന് 16 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
"
https://www.facebook.com/Malayalivartha























