ജാര്‍ഖണ്ഡില്‍ മഹാത്മാഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത നിലയില്‍

ജാര്‍ഖണ്ഡില്‍ മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്തു. ജാര്‍ഖണ്ഡിലെ ഹസരിബാഗിലെ പ്രതിമ നശിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേ സമയം, പ്രതിമ സ്വയം വീണതാണോ ആരെങ്കിലും മന:പൂര്‍വ്വം നശിപ്പിച്ചതാണോയെന്ന് അന്വേഷിച്ചുവരികയാണെനും പോലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിക്കുകയുണ്ടായി.
" frhttps://www.facebook.com/Malayalivartha


























