Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

'56 ഇഞ്ചും' 'വിയര്‍പ്പും കണ്ണീരും, ബെസ്റ്റ് ആക്ടർ മോദി ; ബെസ്റ്റ് ആക്ടര്‍ ഇന്‍ വില്ലന്‍ റോളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ; മോദിക്കും അമിത് ഷായ്‌ക്കും ഓസ്‌കര്‍ പ്രഖ്യാപിച്ച് കോൺഗ്രസ്സ്

10 FEBRUARY 2020 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഈ പതിറ്റാണ്ടിലെ മികച്ച നടനും നടിയുമൊക്കെ ആരാണെന്ന് അറിയാന്‍ ലോകം ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററില്‍ കണ്ണും നട്ട് കാത്തിരിക്കുമ്പോൾ ഇവിടെ നമ്മുടെ സ്വന്തം ഇന്ത്യയിലും ഒാസ്കര്‍ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാൽ ഇത് രാഷ്ട്രീയ അരങ്ങിലെ അഭിനയത്തിനുള്ള വാർഡാണെന്നു മാത്രം. ഇന്ത്യൻ രാഷ്ട്രീയം അടിസ്ഥാനമാക്കി പ്രഖ്യാപിച്ച പുരസ്കാരങ്ങളില്‍ മികച്ച നടന്‍ വില്ലന്‍ എന്നിങ്ങനെ എല്ലാ അവാര്‍ഡുമുണ്ട്. ബി.ജെ.പിയെ പരിഹസിച്ച്‌ ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസിന്റെ പുരസ്കാര പ്രഖ്യാപനങ്ങൾ.

ബെസ്റ്റ് ആക്ടര്‍ ഇന്‍ ആക്ഷന്‍ റോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് കോണ്‍ഗ്രസ് പുരസ്കാരം നല്‍കിയത്. പ്രഞ്ജ താക്കൂറിനെയും യോഗി ആദിത്യനാഥിനെയും തള്ളിയായിരുന്നു പുരസ്കാരം. മോദിയുടെ '56 ഇഞ്ചും' 'വിയര്‍പ്പും കണ്ണീരുമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയതെന്നാണ് കോൺഗ്രസ്സിന്റെ വിശദീകരണം. ബെസ്റ്റ് ആക്ടര്‍ ഇന്‍ വില്ലന്‍ റോളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. പുതിയ ഇന്ത്യയില്‍ പുതിയ വില്ലന്‍മാരുടെ ഒരു കൂട്ടത്തെ തന്നെ സമ്മാനിച്ചിരിക്കുന്നുവെന്നാണ് വിശദീകരണം.

ഇതോടൊപ്പം ബെസ്റ്റ് ആക്ടര്‍ ഇന്‍ കോമഡി റോളില്‍ ഡല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരിക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ആക്ടര്‍ ഇന്‍ ഡ്രമാറ്റിക് റോള്‍ എന്ന പുരസ്‌കാരം നല്‍കിയിരിക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനാണ്. പുരസ്‌കാരം പ്രഖ്യാപിച്ച്‌ പുറത്ത് വിട്ട എല്ലാ വീഡിയോകളും ട്വിറ്ററില്‍ ഇതിനോടകം തന്നെ വൈറലാണ്.

വാശിയേറിയ പോരാട്ടം നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെയാണ്. രാവിലെ എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 62.59 % പോളിംഗാണ് ഡൽഹിയിൽ രേഖപെടുത്തിയത്. അതേസമയം ഡൽഹിയിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലത്തിൽ പ്രതീക്ഷയർപ്പിച്ച് ആംആദ്മി പാർട്ടി സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കമിട്ടു.

നാളെ രാവിലെ എട്ടുമണിയോടെ 70 നിയമസഭാ മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ ആരംഭിക്കും. 11 ജില്ലാ കേന്ദ്രങ്ങളിലായി 27 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര സേനയുടെയും പൊലീസിന്റെയും കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ കേന്ദ്രം. രാവിലെ 9 മണിക്ക് ആദ്യ ഫല സൂചനകൾ പുറത്തുവരും. 11 മണിയോടെ ഡൽഹി ആര് ഭരിക്കുമെന്ന് ചിത്രം വ്യക്തമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനത്തിന്റെ പോളിംഗ്ക കുറവാണ് ഡൽഹിയിൽ ഇക്കുറി രേഖപ്പെടുത്തിയതെങ്കിലും, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം പോളിംഗ് അധികമായി രേഖപ്പെടുത്തിക്കാൻ 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കഴിഞ്ഞു.

ഒഖ്‌ലാ മണ്ഡലത്തിലെ ഷഹീൻ ബാഗിനെ കൂടാതെ മുസ്തഫാബാദ്, മാട്ടിയ മഹൽ, സീലംപൂർ തുടങ്ങിയ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലും ശക്തമായ പോളിംഗ്
രേഖപ്പെടുത്തിയിട്ടുണ്ട്. 67 സീറ്റുകളോടെ ആംആദ്മി പാർട്ടി കഴിഞ്ഞതവണ ഡൽഹി തൂത്തുവാരിയപ്പോൾ ബിജെപി മൂന്നു സീറ്റിൽ ഒതുങ്ങുകയായിരുന്നു. ഇത്തവണ ബിജെപിക്ക്
ഭരണം ലഭിക്കില്ലെങ്കിലും നില മെച്ചപ്പെടുത്തുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം.

അതേസമയം ആംആദ്മി പാർട്ടി സർക്കാർ രൂപീകരണ ചർച്ചകളും സജീവമാക്കി. എന്നാൽ എക്‌സിറ്റ് പോൾ ഫലം തെറ്റും എന്നാണ് ബിജെപിയുടെ വാദം. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ കാവലിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends