Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ മാതൃകയില്‍ വര്‍ഷം തോറും വോട്ടര്‍ പട്ടിക പുതുക്കുന്നതു സംസ്ഥാന കമ്മിഷന്റെ പരിഗണനയില്‍

17 FEBRUARY 2020 07:50 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ മാതൃകയില്‍ വര്‍ഷം തോറും വോട്ടര്‍ പട്ടിക പുതുക്കുന്നതു സംസ്ഥാന കമ്മിഷനും പരിഗണിക്കുന്നു. 5 വര്‍ഷത്തിലൊരിക്കല്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്‌ബോള്‍ മാത്രം പട്ടിക പുതുക്കുന്നതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നെന്ന പരാതിയെ തുടര്‍ന്നാണിത്. 2018 ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ കമ്മിഷന്‍ ഇതിനു ശ്രമിച്ചെങ്കിലും പ്രളയത്തെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നും കമ്മിഷനോടു സര്‍ക്കാരും അഭ്യര്‍ഥിക്കുമെന്നും തദ്ദേശഭരണ മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് 18 വയസ്സു തികയുന്നവര്‍ക്കു പേരു ചേര്‍ക്കാന്‍ അവസരം നല്‍കിയാണു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പട്ടിക പുതുക്കുന്നത്.

വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ഒഴികെ വോട്ടര്‍ പട്ടികകളില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ട്.സംസ്ഥാനത്ത് ചെയ്യുന്നത് 5 വര്‍ഷത്തിലൊരിക്കല്‍ തദ്ദേശ തിരഞ്ഞെടുപ്പു നടത്തുമ്‌ബോള്‍ മുഴുവനായും വോട്ടര്‍ പട്ടിക പുതുക്കും.
ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഉപതിരഞ്ഞെടുപ്പു വേളയില്‍ ബന്ധപ്പെട്ട വാര്‍ഡിലോ ഡിവിഷനിലോ ആകും പട്ടിക പുതുക്കല്‍. കമ്മിഷനു കീഴില്‍ അതതു തദ്ദേശസ്ഥാപന സെക്രട്ടറിമാരാണു തിരഞ്ഞെടുപ്പു റജിസ്‌ട്രേഷന്‍ ഓഫിസര്‍മാരായി പ്രവര്‍ത്തിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (2 minutes ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (2 hours ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (2 hours ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (3 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (3 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (3 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (4 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (4 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (4 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (4 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (4 hours ago)

Malayali Vartha Recommends