Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

റെക്കോർഡുകൾ തകർത്ത് സ്വർണ്ണ വില കുതിക്കുന്നു; വിലക്കയറ്റത്തിന് കാരണമായി കൊറോണ വൈറസ് ബാധയും

19 FEBRUARY 2020 04:40 PM IST
മലയാളി വാര്‍ത്ത

എക്കാലത്തെയും വലിയ റെക്കോർഡ് വിലയുമായി സ്വർണ്ണ നിരക്ക് കുതിപ്പ് തുടരുന്നു. ജനുവരി ഒന്നിന് ഗ്രാമിന് 3,675 രൂപയും പവന് 29,000 രൂപയുമായിരുന്നു സ്വർണ്ണവില. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുടെയും വർദ്ധനവാണ്ഉണ്ടായിരിക്കുന്നത്. തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് കിലോഗ്രാമിന് 42 ലക്ഷത്തി അറുപതിനയിരം രൂപയായി ഉയർന്നിട്ടുണ്ട് . അമേരിക്കൻ ഫെഡറൽ റിസർവിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതായുളള സൂചനകൾ പുറത്തുവന്നതാണ് സ്വർണ്ണത്തിന്റെ ഇപ്പോഴത്തെ വില വർധനവിന് പ്രധാന കാരണം.

ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള അനിശ്ചിതത്വം ആഗോള സമ്പത്ഘടനയെ ബാധിക്കുന്നതും നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിച്ച് സുരക്ഷിതത്വം തേടുന്നതും വില കൂടുന്നതിനു കാരണമായി മാറി. ലോകമെമ്പാടുമുള്ള ഇക്വിറ്റി മാർക്കറ്റുകൾ ദുർബലമായതും വിലവർധനവിന് വഴിതെളിച്ചു . രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ദുർബലമാകുന്നതാണ് ഇന്ത്യയിൽ സ്വർണ വില കൂടാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.

ഗൾഫ് രാജ്യങ്ങളിൽ ഗ്രാമിന് 3,550 രൂപയും സിംഗപ്പൂരിൽ 3,650 രൂപയുമാണ് സ്വർണ വില. ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും സ്വർണ വിലയിൽ കുറവുള്ളതിനാല്‍ ഇന്ത്യയിലേക്ക് കള്ളക്കടത്ത് വർദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട് . കേരളത്തിൽ വിവാഹ സീസൺ അവസാനിച്ചത് താൽക്കാലികമായി വിപണിയെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഇനി ഏപ്രിൽ മുതലാണ് വിവാഹ സീസണ്‍ ആരംഭിക്കുന്നത്.

സ്വർണ്ണവില ഇന്ന് 35 രൂപ ഉയർന്ന് ഗ്രാമിന് 3835 രൂപയും പവന് 30680 രുപയുമായി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി നിൽക്കുന്നു . അന്താരാഷ്ട്ര വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയില്‍ തുടരുകയാണ്. ട്രോയ് ഔൺസിന് 1,608 ഡോളർ വരെ എത്തിയ ശേഷം നിരക്ക് 1603 ഡോളറിലേക്ക് കുറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (19 minutes ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (26 minutes ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (40 minutes ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (51 minutes ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (59 minutes ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (1 hour ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (3 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (3 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (3 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (3 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (4 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (4 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (4 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (4 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (4 hours ago)

Malayali Vartha Recommends