Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു... പുറകെ വന്ന വാഹനങ്ങള്‍ നിർത്താതെ കയറിയിറങ്ങി ശരീരം ഛിന്നഭിന്നമായി......പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ ആണ് സംഭവം ...

20 FEBRUARY 2020 03:40 PM IST
മലയാളി വാര്‍ത്ത

വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു... പുറകെ വന്ന വാഹനങ്ങള്‍ നിർത്താതെ കയറിയിറങ്ങി ശരീരം ഛിന്നഭിന്നമായി......പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ ആണ് സംഭവം ... വാഹനമിടിച്ച് മരിച്ച കാല്‍നട യാത്രക്കാരന്റെ ദേഹത്തു കൂടി നിരവധി വാഹനങ്ങൾ കയറി ഇറങ്ങി. ആരും വാഹനം നിർത്താനോ മരിച്ചത് ആരെന്നു നോക്കാനോ മെനക്കെട്ടില്ല.

ബൗര്‍ വില്ലേജ് സ്വദേശിയായ അശോക് മാഗറാണ് (52) മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത് . വാഹനമിടിച്ച് റോഡില്‍തന്നെ കിടന്ന അശോകിന്റെ ശരീരത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി ചിന്നഭിന്നമായ അവസ്ഥയിലായിരുന്നു മൃതദേഹം പിന്നീട് ബന്ധുക്കൾക്ക് കൈമാറിയത് ...

സംഭവത്തില്‍ കാംഷെറ്റ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എക്‌സ്പ്രസ് ഹൈവേ ക്രോസ് ചെയ്യുന്നതിനിടെയാണ് അശോകിനെ അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചത്. എക്‌സ്പ്രസ് ഹൈവേയിലൂടെ ഓരോ മിനിറ്റിലും നിരവധി വാഹനങ്ങള്‍ അതിവേഗത്തില്‍ കടന്നുപോകുന്നുണ്ട്..... അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി... ധാരാളം വാഹനങ്ങൾ കടന്നു പോയതിനാൽ ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്താൻ ആയിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണെന്നാണ് റിപ്പോർട്ട്

അതേസമയം എക്‌സ്പ്രസ് ഹൈവേയില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അനുവാദമില്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം അശോക് മഗാറിന്റെ കുടുംബത്തിന് കൈമാറി......

പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍അപകടങ്ങൾ സാധാരണമാണെങ്കിലും വാഹനമിടിച്ച് കാൽന ടക്കാരൻ മരിക്കുന്നത് ആദ്യമാണ്, ഷബാന സഞ്ചരിച്ച കാര്‍ ട്രക്കിന് പുറകിൽ ഇടിച്ചതും ഈ എക്‌സ്പ്രസ് ഹൈവേയില്‍ ആയിരുന്നു . ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ജനുവരി 18 നാണ് ഈ അപകടം ഉണ്ടായത്

നിയന്ത്രിതമായി മാത്രം വാഹനങ്ങളെ കടത്തിവിടുന്ന രാജ്യത്തെ ആദ്യ ആറുവരി ഹൈവേയാണ് മുംബൈ - പൂനെ എക്സ്പ്രസ് ഹൈവേ. 94.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത മുംബൈയിൽ നിന്ന് പൂനെയിലേയ്ക്കും തിരിച്ചുമുള്ള യാത്രാസമയം രണ്ട് മണിക്കൂറായി ചുരുക്കിയിട്ടുണ്ട്. അതിവേഗ പാതയായ ഇവിടെ അപകടങ്ങളും തുടര്‍ക്കഥയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends