Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഓടയിൽ കുഞ്ഞിന്റെ ജീർണ്ണിച്ച മൃതദേഹം...ബലാത്സംഗത്തിലൂടെ ജനിച്ച കുഞ്ഞിനെ തറയിലെറിഞ്ഞ് കൊന്ന് അമ്മ.... പതിനാറുകാരിയും അമ്മയും അറസ്റ്റിൽ

24 FEBRUARY 2020 12:02 PM IST
മലയാളി വാര്‍ത്ത

വീണ്ടും ഒരു പിഞ്ചു കുഞ്ഞിന്റെ മരണം നാടിനെ നടുക്കിയിരിക്കുകയാണ്. കൊലയാളി അമ്മയും. നാടിനെ നടുക്കിയ കൊലപാതകം നടന്നത് ഉത്തർ പ്രദേശിലാണ്. ബലാത്സംഗത്തിലൂടെ ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി ഓടയിലെറിഞ്ഞ് കൊന്ന 16 വയസുകാരി അറസ്റ്റിലായി . ഉത്തർ പ്രദേശിലെ ഗോരഖ്പൂരിൽ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ മൃതദേഹം ജീർണിച്ച അവസ്ഥയിൽ ഓടയിൽ നിന്നും കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാസം 31നാണ് ജഡം ഓടയിൽ നിന്നും പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ 16 വയസുകാരിയെയും പെൺകുട്ടിയുടെ 50വയസുകാരി അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഏതാനും മാസം മുൻപ് ഒരു വീട്ടിൽ പെൺകുട്ടി ജോലിക്ക് നിന്നിരുന്നു . ജോലിക്ക് നിന്ന വീട്ടിലെ 30 വയസുകാരനിൽ നിന്നുമാണ് പെൺകുട്ടി കുഞ്ഞിനെ ഗർഭം ധരിച്ചത്.വീട്ടജോലിക്കായെത്തിയ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പെൺകുട്ടിയും മാതാപിതാക്കളും ഇക്കാര്യം ചോദിക്കാനായി ഇയാളുടെ വീട്ടിലെത്തിയപ്പോൾ വീട്ടുടമ ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. തുടർന്നു കുഞ്ഞ് ജനിച്ചപ്പോൾ കുഞ്ഞിനെ തറയിലെറിഞ്ഞ് പെൺകുട്ടി കൊലപ്പെടുത്തുകയായിരുന്നു .മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം, തുണിയിൽ പൊതിഞ്ഞുകൊണ്ട് പെൺകുട്ടിയുടെ അമ്മയാണ് അടുത്തുള്ള ഓടയിൽ ഉപേക്ഷിച്ചത്. ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും, പിന്നീട് പൊലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയെയും അമ്മയെയും കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതിനൊപ്പം, ഗർഭത്തിന് ഉത്തരവാദിയായ 30 വയസുകാരനെതിരെ പോക്‌സോ കേസും പൊലീസ് ചാർജ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ പിതൃത്വം കണ്ടെത്താൻ ഡി.എൻ.എ ടെസ്റ്റ് നടത്താനും പൊലീസ് തീരുമാനിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends