യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...

കേരളത്തെ നടുക്കിയ മാളിക്കടവ് കൊലപാതകക്കേസിൽ ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്! കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും, മൃതദേഹത്തോട് പൈശാചികമായ വൈകൃതങ്ങൾ കാണിക്കുകയും ചെയ്ത പ്രതി വൈശാഖൻ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകം ജീവനൊടുക്കി! 490 പേജുള്ള പോലീസിന്റെ കുറ്റപത്രത്തിലെ ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നതോടെ കടുത്ത ശിക്ഷ ഭയന്നാണ് പ്രതി വിഷം കഴിച്ച് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























