ബീഹാറിലെ മുസാഫര്‍പുരില്‍ വാഹനാപകടത്തില്‍ 11 മരണം...

ബീഹാറിലെ മുസാഫര്‍പുരില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ കാന്തി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേശീയപാത-28 ല്‍ ആയിരുന്നു അപകടം. സ്‌കോര്‍പ്പിയോയും ട്രാക്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha