കൊറോണ നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയത് പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. . മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് കടന്നുകളഞ്ഞത്.

കൊറോണയെ കുറിച്ചുള്ള ശരിയായ അവബോധം ഇപ്പോഴും ജനങ്ങളിൽ ഉണ്ടാകാത്തതാണ് രോഗം പടരാനുള്ള കാരണമായി ചൂണ്ടി കാട്ടാവുന്നത്.. രോഗം ഉണ്ടോ എന്ന് സംശയിക്കുന്നവർ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കാൻ ശ്രദ്ധിക്കാത്തതും രോഗത്തിന്റെ വ്യാപനം കൂട്ടുന്നു..
കൊറോണ നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയത് പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. . മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് കടന്നുകളഞ്ഞത്. ഇയാൾക്ക് രോഗബാധ ഉണ്ടെങ്കിൽ ഇത്തരത്തിൽ പോയത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും
ദുബായിൽനിന്ന് ഞായറാഴ്ച രാത്രിയിലാണ് ഇയാൾ മംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. പിന്നീട് കൊറോണ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ഇയാള്‍ അധികൃതരെ അറിയിക്കാതെ പുറത്തേക്ക് കടക്കുകയായിരുന്നു. ഇയാളെ കണ്ടുപിടിക്കാനുള്ള തെരച്ചില്‍ തുടരുകയാണ്
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു എന്നിവിടങ്ങളിലായി മൂന്നു പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 43 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.......ജമ്മുവില്‍ 400 പേര്‍ നിരീക്ഷണത്തിലാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച 150 പേരുടെ പരിശോധനാ ഫലം പുണെ വൈറോജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ന് അറിയും..ഇതോടെ ഇന്ത്യയിലെ കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്...... രോഗബാധയുള്ളവരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ രംഗത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്
https://www.facebook.com/Malayalivartha