ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയായ ജമ്മു കാഷ്മീരിലെ രാംഗഡ് സെക്ടറില്‍ അജ്ഞാത ഡ്രോണ്‍... ഡ്രോണിനു നേരെ സൈന്യം വെടിയുതിര്‍ത്തു

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയായ ജമ്മു കാഷ്മീരിലെ രാംഗഡ് സെക്ടറില്‍ അജ്ഞാത ഡ്രോണ്‍. ബുധനാഴ്ചയാണ് ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ ഡ്രോണ്‍ കണ്ടെത്തിയത്.
ഡ്രോണിനു നേരെ സൈന്യം വെടിയുതിര്‍ത്തു. എന്നാല്‍ മിനിറ്റുകള്‍ക്കകം ഡ്രോണ്‍ അപ്രത്യക്ഷമായെന്നും സൂചനയുണ്ട്.
"
https://www.facebook.com/Malayalivartha
























