Widgets Magazine
01
Apr / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശുപത്രികളിൽ കൂട്ടയടി; ഡോക്ടർമാർക്ക് ഇരിക്കപ്പൊറുതിയില്ല; സർക്കാർ ഉത്തരവ് അനുസരിച്ച് ഡോക്ടറുടെ കുറുപ്പടിയുണ്ടെന്നും മദ്യം നൽകണമെന്നുമുള്ള ആവശ്യവുമായി യുവാവ് എക്‌സൈസ് റേഞ്ച് ഓഫിസിൽ


ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സ്; അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ ഒന്നിച്ച്‌; നേരിട്ടുള്ള വിതരണം ഈയാഴ്ച; ബാങ്കുവഴി വിതരണം ഒന്‍പതുമുതല്‍


കോവിഡ് 19 വിവരങ്ങൾ വാട്ട്സ് ആപ്പിലും; ആധികാരിക വിവരങ്ങള്‍ക്ക് വാട്ട്‌സാപ്പ് ചാറ്റ് ബോട്ട്; ചെയ്യേണ്ടത് ഇത്രമാത്രം...


സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മറ്റുള്ളവര്‍ക്കും; ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര്‍ വരെ മാത്രമേ ഉണ്ടാകാവൂ; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം


വിളച്ചിൽ നടക്കില്ല പ്രശ്നക്കാരെ പൊക്കും ;കൊറോണ ലോക്ക് ഡൗൺകാലത്ത് നാട്ടിലേയ്ക്കു പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഐജി എസ്.ശ്രീജിത്ത് സന്ദർശനം നടത്തി

ഇത്രയ്ക്കും പുകഴ്ത്തണ്ടായിരുന്നു... സുഹൃത്തിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളി

25 MARCH 2020 06:30 PM IST
മലയാളി വാര്‍ത്ത

More Stories...

സുരക്ഷ ശക്തമാക്കി രാജ്യം.... ഭീകരാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തലസ്ഥാനത്ത് പോലീസ് വിന്യാസം ശക്തമാക്കിയിരിക്കുന്നത്

അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കും... ലോക്ക്ഡൗണിനെ തുടര്‍ന്നു അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍

വൈറസ് സംശയശൃംഖലയില്‍ നാലായിരത്തോളം പേര്‍..... നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടുപിടിക്കാന്‍ സംസ്ഥാനങ്ങളുടെ ശ്രമം ഊര്‍ജ്ജിതം, രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് നിസാമുദ്ദീനില്‍ എത്തിയത്

കൊവിഡ് 19; ഇന്ത്യയിൽ നിസാമുദ്ദീൻ ഉയർത്തുന്നത് കടുത്ത പ്രതിസന്ധി...തമിഴ്നാട്ടിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച 45 പേരും തെലങ്കാനയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങളിൽ പങ്കെടുത്തവർ...തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിന് പോയ 17 പേരെയും കൊല്ലത്ത് നിന്ന് പോയ എട്ട് പേരെയും പൊലീസ് തിരിച്ചറിഞ്ഞു

കൊവിഡ് 19; മഹാരാഷ്ട്രയിൽ സ്ഥിതി അതിരൂക്ഷം...ഇന്ന് റിപ്പോർട്ട് ചെയ്തത് 64 പുതിയ കേസുകൾ...സംസ്ഥാനത്തെ രോഗികളുടെ എണ്ണം 302...ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിച്ച സംസ്ഥാനം മഹാരാഷ്ട്ര...ആശങ്ക വേണ്ടെന്ന് ആരോഗ്യ വിഭാഗം

സംസാരത്തിനിടയില്‍ ഭാര്യയെ പുകഴ്ത്തിയ സുഹൃത്തിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. രാജ്‌കോട്ട് സ്വദേശിയായ നിലേഷ് മാവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് രാകേഷ് ദാമോറിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് നിലേഷിനെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളിയതെന്ന് രാകേഷ് പോലീസിനോട് പറഞ്ഞു. നിലേഷിനെ കാണാതിരുന്നതിനാല്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. അന്നേദിവസം രാകേഷിന്റെ ഗ്രാമത്തിലെ ഫാം സന്ദര്‍ശിക്കാനായി നിലേഷ് എത്തിയിരുന്നു. സംഭാഷണത്തിനിടെ ഇയാള്‍ രാകേഷിന്റെ ഭാര്യയെ തുടര്‍ച്ചയായി പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. സുഹൃത്ത് തന്റെ ഭാര്യയെ തുടര്‍ച്ചയായി പുകഴ്ത്തി സംസാരിച്ചത് രാകേഷിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് നിലേഷിനെ വീട്ടില്‍ കൊണ്ടുവിടാനായി ഇരുവരും രാകേഷിന്റെ വാഹനത്തില്‍ പുറപ്പെട്ടു. ഇതിനിടെ ഒരു ഹോട്ടലിന് സമീപം വാഹനം നിര്‍ത്തിയ രാകേഷ് കൈവശമുണ്ടായിരുന്ന കയര്‍ ഉപയോഗിച്ച് നിലേഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം മൃതദേഹം ഹൈവേയിലെ ഓടയില്‍ തള്ളുകയും ചെയ്തു. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം രാജ്‌കോട്ട്ജാംനഗര്‍ ഹൈവേയ്ക്ക് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുരക്ഷ ശക്തമാക്കി രാജ്യം.... ഭീകരാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തലസ്ഥാനത്ത് പോലീസ് വിന്യാസം ശക്തമാക്കിയിരിക്കുന്നത്  (20 minutes ago)

അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കും... ലോക്ക്ഡൗണിനെ തുടര്‍ന്നു അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍  (55 minutes ago)

കൊറോണ വൈറസ് ഗൾഫ് രാഷ്ട്രങ്ങളിൽ പിടിമുറുക്കുമ്പോൾ; ഒമാനിൽ സാമൂഹ്യവ്യാപനം കണ്ടത്തി, യുഎ ഇയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഏറെയും ഇന്ത്യക്കാർ; കണക്കുകൾ ഇങ്ങനെ  (1 hour ago)

അമേരിക്ക വിലപിക്കുന്നു; കുത്തനെ ഉയർന്ന രോഗികൾ, അനുദിനം വർധിക്കുന്ന മരണസംഖ്യയിൽ ചൈനയെ പിന്തള്ളി യുഎസ്; കൊറോണ ബാധിച്ച് മരിച്ചതിൽ മലയാളികളും  (1 hour ago)

വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്, വേദന നിറഞ്ഞ രണ്ടാഴ്ചക്കാലം'. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കക്കാരും തയ്യാറായിരിക്കണമെന്ന് ട്രംപ്  (1 hour ago)

കോവിഡ് നെഗറ്റീവ് എന്നു പരിശോധനയില്‍ സ്ഥിരീകരിച്ച രോഗികളുടെ കഫത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ലോകം അങ്കലാപ്പില്‍  (1 hour ago)

അഞ്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ കൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറക്കിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്... ഏപ്രിലിലെ പെന്‍ഷന്‍ അഡ്വാന്‍സായാണ് നല്‍കുന്നത്, നിലവിലെ 1200 രൂപ 1300 ആയി വര്‍ധിപ്പിച്ചാണ് ഏപ്രിലിലെ  (1 hour ago)

കോവിഡ് രോഗം ഭയന്ന വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു  (1 hour ago)

ഓഹരി വിപണി... സെന്‍സെക്സ് 490 പോയന്റ് നഷ്ടത്തില്‍ 28977ലും നിഫ്റ്റി 142 പോയന്റ് താഴ്ന്ന് 8454ലാണ് വ്യാപാരം  (2 hours ago)

ഇന്ത്യയും ചൈനയും സാമ്പത്തിക പ്രതിസന്ധി അതിജീവിക്കും...ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാഷ്ട്രങ്ങളില്‍ വലിയ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നും യുഎന്‍ ട്രേഡ് റിപ്പ  (2 hours ago)

കേരളത്തില്‍ മറ്റൊരു ദുരിതം കൂടി... അനിശ്ചിത കാലത്തേക്ക് മദ്യശാലകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറങ്ങിയതോടെ വ്യാജ മദ്യം നിര്‍മിക്കല്‍ ഉള്‍പ്പടെ ഉള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തലപൊക്കുന്നു  (3 hours ago)

വൈറസ് സംശയശൃംഖലയില്‍ നാലായിരത്തോളം പേര്‍..... നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടുപിടിക്കാന്‍ സംസ്ഥാനങ്ങളുടെ ശ്രമം ഊര്‍ജ്ജിതം, രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രത  (3 hours ago)

കോവിഡ് ഭീതിയില്‍ അമേരിക്ക...മരണസംഖ്യയില്‍ ചൈനയെ പിന്നിട്ട് അമേരിക്ക.. അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്  (3 hours ago)

ലോക്ഡൗണില്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന വീണ്ടും കര്‍ശനമാക്കി.... പോത്തന്‍കോട്ട് കോവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് രോഗം വന്നത് എവിടെ നിന്നെന്ന് ഇപ്പോഴും വ്യക്തമാകാത്ത സാഹചര്യത്തിലാണ് പരിശോധനയും നിയന്ത്രണവ  (4 hours ago)

വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത സജ്ജമാകണം.... കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ജനതക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

Malayali Vartha Recommends