കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കൈക്കൊണ്ട നടപടികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കൈക്കൊണ്ട നടപടികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സംരക്ഷിക്കുന്ന നടപടികളാണ് ആര്‍ബിഐ കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഈ നടപടികള്‍ പണലഭ്യത ഉറപ്പ് വരുത്തുമെന്നും രാജ്യത്തെ മധ്യവര്‍ഗത്തെയും വ്യവസായികളെയും സഹായിക്കുന്ന നടപടികളാണ് ആര്‍ബിഐ സ്വീകരിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha