Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..


കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചു; പരാതി കൊടുക്കാൻ ധൈര്യം തന്നത് ഉടമ: തിരുവല്ല സ്പാ പീഡനത്തിൽ അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി...


കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...


കറാച്ചിയിൽ 5 ഇടത്ത് തീ..അജ്ഞാത കരങ്ങളുണ്ടെന്ന് സംശയം..കറാച്ചിയിൽ ലക്ഷക്കണക്കിനു ആളുകൾക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു...പാക് അധികൃതർ അന്വേഷിക്കുന്നു..

ലോക്ക് ഡൗണല്ലേ ഒന്ന് കറങ്ങിയേക്കാം എന്ന് കരുതി പാളത്തിലൂടെ നടക്കരുത്, പണി ഗുഡ്‍സ് വണ്ടി വിളിച്ചുവരും! റെയിൽവേ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പ്

28 MARCH 2020 08:07 AM IST
മലയാളി വാര്‍ത്ത

More Stories...

അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി

സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായി യുഎസ് പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടം; പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം

ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ റെയില്‍ ഗതാഗതം നിശ്ചലമാണ്. ചരിത്രത്തിലാദ്യമായിരിക്കും തീവണ്ടിപ്പാതകള്‍ ഇത്രയേറെ ദിവസം നിശ്ചലമാകുന്നത്. എന്നാല്‍ ട്രെയിനൊന്നും വരില്ലെന്നു കരുതി റെയില്‍പ്പാളങ്ങളില്‍കയറി നടക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് റെയിൽവേ . ലോക്ക് ഡൗണ്‍ കാലത്ത് പാളത്തില്‍ വന്നിരിക്കുന്നവരുടെയും പാളങ്ങളിലൂടെ നടന്നു പോകുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

റോഡിലൂടെ നടന്നാല്‍ പൊലീസ് പൊക്കുമെന്ന് പേടിച്ച് റെയില്‍പ്പാളങ്ങളിലൂടെ നടക്കുന്നവരാണത്രെ ഇപ്പോള്‍ കൂടുതലും. പലരും കൂട്ടമായിട്ടാണ് പാളങ്ങളിലൂടെ പോകുന്നത്. എന്നാല്‍ യാത്രാവണ്ടികൾക്കു മാത്രമാണ് നിരോധനം എന്നും ചരക്കുവണ്ടികളും എൻജിനിയറിങ് ആവശ്യങ്ങൾക്കുള്ള ബ്രേക്ക് വാനുകളും എൻജിനുകളും ഈ പാളങ്ങളിലൂടെ ഇപ്പോഴും ഓടുന്നുണ്ടെന്നും പലര്‍ക്കും അറിയില്ലെന്നതാണ് സത്യം.

കേരളത്തിലെ റെയില്‍ പാതകളിലൂടെ ദിവസം രണ്ടു ഡിവിഷനുകളിലുമായി 15-നും 20-നും ഇടയിൽ ചരക്കു തീവണ്ടികൾ ഓടുന്നുണ്ട്. സമയക്രമം ഒന്നുമില്ലാതെയാണ് ഈ ചരക്കു ട്രെയിനുകൾ ഓടുന്നത്. കോട്ടയംവഴി മാത്രമാണ് ഇപ്പോൾ ചരക്കുവണ്ടികൾ ഓടിക്കുന്നത്.

മാത്രമല്ല സംസ്ഥാനത്തു നിന്നും ഇതര സംസ്ഥാനങ്ങളിലേക്കു പോയിട്ടുള്ള ദീർഘദൂരവണ്ടികൾ കാലിയായി മടങ്ങിവരുന്നുമുണ്ട്. ഷൊർണൂരിൽനിന്നു ദിവസവും രാവിലെ ആറിന് എൻജിനിയറിങ് ജീവനക്കാരുമായി ഒരു കോച്ചും എൻജിനും എറണാകുളത്തേക്കുവന്ന് വൈകുന്നേരം 3.30-ന് മടങ്ങുന്നുണ്ട്. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലും ഈ സംവിധാനമുണ്ട്.

ചരക്കുവണ്ടികളുടെ എണ്ണം വരുംദിവസങ്ങളിൽ കൂടാനാണു സാധ്യതയെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. മുന്നറിയിപ്പില്ലാതെയാണ് ഈ വണ്ടികൾ വരിക. അപ്പോള്‍ പാളങ്ങളിൽ കയറിയാൽ അപകടസാധ്യത കൂടുതലാണെന്നും ലംഘനങ്ങൾ കണ്ടാൽ റെയിൽവേ നിയമപ്രകാരമുള്ള ശിക്ഷ നടപ്പാക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ലോക്ക് ഡൌൺ കാലത്ത് ഒന്ന് നാടുകണ്ടുകളയാം എന്നും കരുതി പോലീസിന്റെ കണ്ണുവെട്ടിച്ച് റെയിൽവേ പാലത്തിലൂടെ നടക്കുന്നവർക്കാണ് ഈ മുന്നറിയിപ്പ്. ഇത് അവഗണിക്കേണ്ട ഒന്നല്ല .മുന്നറിയിപ്പില്ലാതെ വരുന്ന ചരക്കു വണ്ടികളും അതുപോലെ കാലിയായ ട്രെയിനുകളും ഒക്കെ ചിലപ്പോൾ നിങ്ങളുടെ ജീവന് തന്നെ അത് ഭീഷണിയായി മാറിയേക്കാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊഞ്ഞാൽ തകർന്നുവീണ് അപകടം  (51 minutes ago)

മുഖ്യമന്ത്രി പറഞ്ഞാൽ അതെങ്ങനെ ശരിയാകും?  (1 hour ago)

കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ച  (1 hour ago)

കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...  (2 hours ago)

PAKISTAN അട്ടിമറി ആശങ്കയിൽ പാക്കിസ്ഥാൻ  (2 hours ago)

അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും... ശബരിമല സ്വ‍ർണക്കൊള്ള; അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം  (5 hours ago)

കാഞ്ഞങ്ങാട് കടന്നൽ കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു  (5 hours ago)

കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും നിലനിൽക്കുന്ന ദിവസമാണിത്.  (5 hours ago)

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (5 hours ago)

23 മുതൽ മാർച്ച് 4 വരെ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്...  (6 hours ago)

കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നതിലൂടെ സാദ്ധ്യമാകുന്നതെന്ന് മുഖ്യമന്ത്രി  (6 hours ago)

62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...  (6 hours ago)

ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

വിനോദസഞ്ചാരികൾ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്....  (7 hours ago)

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റൺസിൻറെ  (7 hours ago)

Malayali Vartha Recommends