Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍


വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ചു; അവസാനം തൊണ്ണൂറാം വയസില്‍ അന്ത്യം; പ്രഹ്ലാദ് ജാനി അന്തരിക്കുമ്പോള്‍ ലോകത്തിന് അത്ഭുതം

നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന 'ആലമി മര്‍കസി ബംഗ്‌ളെവാലി' മസ്ജിദില്‍ തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് ബാധിച്ച് മരിച്ചു..ഈ പരിപാടിയില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം...

31 MARCH 2020 07:14 AM IST
മലയാളി വാര്‍ത്ത

More Stories...

തെലുങ്കാനയില്‍ കുഴല്‍ക്കിണറ്റില്‍ വീണ മൂന്നു വയസ്സുകാരന്‍ മരിച്ചു... മൂടിയില്ലാത്ത 120 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്, സമാന്തര കുഴിയെടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

ഒന്നാംക്‌ളാസ്സിൽ പഠിക്കുന്ന മകൾ ബെഡ്‌റൂമിൽ ഇരുന്ന് ഓൺലൈൻ ക്‌ളാസിൽ കയറിയ കാര്യം അറിയാതെ കുളിമുറിയിൽ നിന്ന് നൂൽബന്ധമില്ലാതെ പുറത്തിറങ്ങിയ യുവതി പെട്ടത് ഓൺലൈൻ ക്ലാസ് വീഡിയോയിൽ...

അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കടന്നുകയറ്റം തുടരുന്ന സാഹചര്യത്തിൽ സംഘര്‍ഷത്തിന് അയവില്ലെന്ന് സൈന്യം; കൂടുതല്‍ സൈന്യത്തെ കേന്ദ്രീകരിക്കാന്‍ നിര്‍ദേശം

ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 രൂപ പിഴ ചുമത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു വരുന്ന വെട്ടുക്കിളി ശല്യം... ചൈനയ്ക്കുവേണ്ടി കളത്തിലിറങ്ങാമെന്ന പാകിസ്താന്റെ മോഹം നടക്കില്ല, വെട്ടുകിളികള്‍ വിളവ് നശിപ്പിക്കില്ല, ഇത് മോദിയുടെ ഉറപ്പ്

നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന 'ആലമി മര്‍കസി ബംഗ്‌ളെവാലി' മസ്ജിദില്‍ തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് ബാധിച്ച് മരിച്ചു. തെലങ്കാന സര്‍ക്കാറാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് ഇവിടെ പ്രാര്‍ഥന ചടങ്ങ് നടന്നത്. ഈ പരിപാടിയില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഇതാദ്യമായി കൂട്ട കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ തബ്‌ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീനിലെ ആസ്ഥാനം അടച്ച പൊലീസ് പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്തിരുന്നു.

തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്ത ഒരാള്‍ തമിഴ്‌നാട്ടിലും മറ്റൊരാള്‍ കശ്മീരിലും മരിക്കുകയും ആന്‍ഡമാനില്‍ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെതിട്ടുണ്ട്. മര്‍കസിന്റെ പരിസരത്തുള്ള 200ാളം പേരെ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോവിഡ് ഭീഷണിക്കിടയില്‍ മാര്‍ച്ച് 18ന് തബ്‌ലീഗ് ജമാഅത്ത് മര്‍കസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 500 പേര്‍ പങ്കെടുത്തിരുന്നു. അവര്‍ തിരിച്ചുപോയ ശേഷം മര്‍കസിന്റെ പരിസരത്തുള്ള 200ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഞായറാഴ്ച 34 പേരെയും തിങ്കളാഴ്ച 150 പേരെയും ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഗമത്തില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ളവര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ട് തായ്‌വാന്‍ സ്വദേശികള്‍ അടക്കമുള്ള 20 പേരും കശ്മീരിലെ ആദ്യ കോവിഡ് മരണവും തമിഴ്‌നാട്ടില്‍വന്ന് മരണപ്പെട്ടയാളും ഇവിടെവന്ന് മടങ്ങിയ തബ്‌ലീഗ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. അതിന് പുറമെ നിസാമുദ്ദീന്‍ മര്‍കസില്‍ വന്ന് കൊല്‍ക്കത്ത വഴി അന്തമാനിലെത്തിയ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തായ്‌വാന്‍, ചൈന, ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഡല്‍ഹിക്കും പരിസരത്തുമുള്ളവരും ഈ മാസമാദ്യം നിസാമുദ്ദീനിലെ തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും കൊേറാണ വൈറസ് ബാധയുടെ ഭീഷണിയിലായി. മൂന്നു ദിവസത്തെ പരിപാടിയായിരുന്നു ഇതെന്നാണ് പറയുന്നത്.

ഇതില്‍ 280 വിദേശികള്‍ അടക്കമുള്ള 2000 പേര്‍ തബ്‌ലീഗ് മര്‍കസില്‍ തന്നെ കഴിഞ്ഞുകൂടി. ഇതില്‍ 300 പേര്‍ക്ക്‌വൈറസ് ബാധയുടെ ലക്ഷണമുള്ളതായി പൊലീസ് പറയുന്നുണ്ട്. 200ഓളം പേരെ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതോടെ പ്രദേശം നിയന്ത്രണത്തിലാക്കിയ പൊലീസ് മര്‍കസിലേക്കുള്ള പ്രവേശനം തടഞ്ഞു. പ്രദേശവാസികളിലെ രോഗവ്യാപനം കണ്ടെത്താന്‍ വൈദ്യപരിശോധന ക്യാമ്പ് തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യശാലകള്‍ തുറന്നില്ലേ ? പിന്നെ ആരാധനാലയങ്ങൾ തുറന്നാൽ എന്താ? പ്രതികരണവുമായി കെ. മുരളീധരന്‍  (14 minutes ago)

തെലുങ്കാനയില്‍ കുഴല്‍ക്കിണറ്റില്‍ വീണ മൂന്നു വയസ്സുകാരന്‍ മരിച്ചു... മൂടിയില്ലാത്ത 120 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്, സമാന്തര കുഴിയെടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല  (20 minutes ago)

കുളിമുറിയിൽ നിന്ന് നൂൽബന്ധമില്ലാതെ പുറത്തിറങ്ങിയ യുവതി പെട്ടത് ഓൺലൈൻ ക്ലാസ് വീഡിയോയിൽ...  (24 minutes ago)

അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കടന്നുകയറ്റം തുടരുന്ന സാഹചര്യത്തിൽ സംഘര്‍ഷത്തിന് അയവില്ലെന്ന് സൈന്യം; കൂടുതല്‍ സൈന്യത്തെ കേന്ദ്രീകരിക്കാന്‍ നിര്‍ദേശം  (30 minutes ago)

ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 രൂപ പിഴ ചുമത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍  (31 minutes ago)

ഇത് ചൈനയ്ക്കായി കാലം കാത്തുവച്ച മറുപടി... ചൈനയിലെ സ്വയംഭരണ പ്രദേശമായി സ്വയം എടുത്തുകാട്ടുന്ന ഹോങ്കോങ്ങിനെ ആ പദവിയില്‍ ഇനി കാണുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ  (42 minutes ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു വരുന്ന വെട്ടുക്കിളി ശല്യം... ചൈനയ്ക്കുവേണ്ടി കളത്തിലിറങ്ങാമെന്ന പാകിസ്താന്റെ മോഹം നടക്കില്ല, വെട്ടുകിളികള്‍ വിളവ് നശിപ്പിക്കില്ല, ഇത് മോദിയുടെ ഉറപ്പ്  (47 minutes ago)

രാജ്യത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്  (53 minutes ago)

വിമാനയാത്ര മുടങ്ങിയവർക്ക് ഓഗസ്റ്റ് 24 വരെ ടിക്കറ്റ് മാറ്റിയെടുക്കാം; ടിക്കറ്റ് ബുക്ക് ചെയ്തവ മാറ്റിയെടുക്കാവുന്നതുമാണ്  (56 minutes ago)

നിരോധനാജ്ഞ ലംഘിച്ച് പി.കെ.ശശി.... ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ് ആളെക്കൂട്ടിയുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനം... സിപിഎം എന്ന പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കും ചതിച്ചാല്‍ ദ്രോഹിക്കു  (1 hour ago)

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടം; മുന്നറിയുപ്പുമായി മന്ത്രി ഇ.പി.ജയരാജൻ  (1 hour ago)

'കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്രയെ എനിക്കറിയാം .. ഒന്നല്ല ഒരു പാട്...'വൈറലായി വീട്ടമ്മയുടെ കുറിപ്പ്  (1 hour ago)

പുല്‍വാമയില്‍ സ്‌ഫോടന നീക്കം തകര്‍ത്ത് സൈന്യം... ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി, ഇന്നു രാവിലെയാണ് സ്ഫോടക വസ്തുവായ ഐഇഡി ഒളിപ്പിച്ച കാര്‍ ചെക്ക  (1 hour ago)

കൊറോണയ്ക്കു മുന്നില്‍ എല്ലാ കണക്കുകളും വഴിമാറിയ ആഘാതത്തില്‍ അമേരിക്ക... രണ്ടാം കോവിഡ് തരംഗം അതിരൂക്ഷം... അടിപതറി അമേരിക്ക  (1 hour ago)

ചുരുളമ്മയ്ക്ക് പിറന്നാൾ ആശംസകൾ;പ്രിയതമന്റെ പിറന്നാൾ ആശംസയ്ക്ക് ഐ ലവ് യൂ!  (1 hour ago)

Malayali Vartha Recommends