Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണ കാലത്തെ ഒരു നൊമ്പരചിത്രം!

31 MARCH 2020 07:24 PM IST
മലയാളി വാര്‍ത്ത

More Stories...

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി കുടുങ്ങിയത് . എങ്ങനയെങ്കിലും വീട്ടില്‍ എത്തിച്ചേരുവാന്‍ അവര്‍ പരക്കം പായുകയാണ്. മധ്യപ്രദേശില്‍ നിന്നുമുള്ള ഒരു യുവാവിന്റെ ചിത്രം രാജ്യത്തിന് മുഴുവന്‍ വേദന സമ്മാനിക്കുകയാണ്.

രാജസ്ഥാന്‍ സ്വദേശിയായ ബന്‍വര്‍ലാല്‍ മധ്യപ്രദേശിലെ പിപ്പാരിയയില്‍ ദിവസവേതന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടയില്‍ അപകടം സംഭവിച്ച് ബന്‍വര്‍ലാലിന്റെ മൂന്ന് കാല്‍ വിരലുകള്‍ക്കും കണങ്കാലിനും പരിക്കേറ്റു. ചികിത്സയ്ക്ക് ശേഷം കാലില്‍ പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു. ഈ സമയമാണ് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

ജോലി നഷ്ടപ്പെട്ട ഈ യുവാവിന്റെ മുന്‍പില്‍ വീട്ടില്‍ പോകുക എന്നല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. സംസ്ഥാന അതിര്‍ത്തിയിയില്‍ ആളുകളുടെ സഞ്ചാരം പോലീസ് തടയുന്നുണ്ടെന്ന് അറിയാം. പക്ഷെ അയാളുടെ മുന്‍പില്‍ മറ്റ് വഴികളൊന്നുമില്ല. ഗ്രാമത്തില്‍ കുടുംബം തനിച്ചാണ്. ജോലിയില്ലാത്തതിനാല്‍ പണമൊന്നും അയച്ച് നല്‍കാന്‍ സാധിച്ചിട്ടില്ല.

500 കിലോമീറ്ററുകള്‍ താണ്ടിയ ബന്‍വര്‍ലാലിന് വീട്ടിലെത്താന്‍ പിന്നേയും 240 കിലോമീറ്ററുകള്‍ നടക്കണം. പരിക്കേറ്റ് പ്ലാസ്റ്ററിട്ട കാലുകള്‍ക്കൊണ്ട് നടക്കുവാന്‍ ബുദ്ധിമുട്ടായപ്പോള്‍ പൊരിവെയിലത്ത് നടുറോഡില്‍ ഇരുന്ന് പ്ലാസ്റ്റര്‍ മുറിച്ചു മാറ്റുന്ന ബന്‍വര്‍ലാലിന്റെ ചിത്രം ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു.

വീട്ടിലെത്തണം, അതിന് പ്ലാസ്റ്റര്‍ മുറിച്ച് മാറ്റി നടക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല, ബന്‍വര്‍ലാല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (1 hour ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (1 hour ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (2 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (5 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (5 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (5 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (6 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (7 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (8 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (8 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (8 hours ago)

Malayali Vartha Recommends