Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ദിവസവും മാറുന്ന കലാപ്രതിഷ്ഠ ; മാറ്റങ്ങൾ മാത്രമാണ് ശാശ്വതം എന്ന സന്ദേശവുമായി കലാകാരി ആന്യ ഈബ്ഷ്

26 JANUARY 2026 05:01 PM IST
മലയാളി വാര്‍ത്ത

കൊച്ചി-മുസിരിസ് ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസിൽ കായലിനോട് അഭിമുഖമായിരിക്കുന്ന സ്ഥലത്താണ് ബെർലിനിൽ നിന്നുള്ള ആന്യ ഈബ്ഷിൻ്റെ കലാപ്രതിഷ്ഠ ഉള്ളത്. സ്വന്തം ശരീരം തന്നെയാണ് അവരുടെ കലാപ്രതിഷ്ഠയുടെ കാതൽ. എല്ലാദിവസവും ഒരുപോലെയല്ല, ദിവസവും അത് മാറിക്കൊണ്ടിരിക്കുന്നു. ജീവിതത്തിലെ ഒന്നും സ്ഥിരമല്ലെന്നും മാറ്റങ്ങൾ മാത്രമാണ് ശാശ്വതമെന്ന സന്ദേശമാണ് ഇതിലൂടെ ആന്യ പ്രേക്ഷകർക്ക് നൽകുന്നത്. "ഞാൻ ഒന്നിനും എതിരല്ല" എന്ന് വളരെ ശാന്തമായി അഞ്ജു പറയുന്നു. സാധാരണ കലാരൂപങ്ങൾ പോലെ ഒരു ചുവരിൽ ഉറപ്പിച്ചു വെച്ച ഒന്നല്ല അവരുടെ ഇൻസ്റ്റലേഷൻ. ഓരോ ദിവസവും അവർ അതിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ചിലപ്പോൾ ചെറിയ മാറ്റങ്ങളാണെങ്കിൽ മറ്റ് ചിലപ്പോൾ അത് വലിയ മാറ്റങ്ങളായിരിക്കും. അതുകൊണ്ട് തന്നെ അടുത്തടുത്ത ദിവസങ്ങളിൽ ബിനാലെ സന്ദർശിക്കുന്നവർക്ക് ഒരേ കലാരൂപം വ്യത്യസ്തമായ രീതിയിലാണ് അനുഭവപ്പെടുക.

1993 മുതൽ കലാരംഗത്ത് സജീവമായ ആന്യ സ്വന്തം ശരീരം കൂടി ഉപയോഗിച്ചാണ് തന്റെ സൃഷ്ടികൾ ഒരുക്കുന്നത്. കഠിനമായ ശാരീരിക അധ്വാനവും വേദനയും ഈ പ്രക്രിയയുടെ ഭാഗമാകാറുണ്ട്. കാണികളിൽ ചിലപ്പോൾ ഇത് അസ്വസ്ഥത ഉണ്ടാക്കിയേക്കാമെങ്കിലും, മനുഷ്യശരീരം എങ്ങനെയെല്ലാം മാറാൻ സാധ്യതയുണ്ടെന്ന് അവർ ഈ കലാസൃഷ്ടിയിലൂടെ കാണിച്ചുതരുന്നു.

കൊച്ചിയിലെ ചരിത്രപരമായ പശ്ചാത്തലത്തിൽ ഈ മാറ്റങ്ങൾ വലിയ അർത്ഥങ്ങൾ നൽകുന്നുണ്ട്. ബിനാലെ വേദിയിലെ വെളിച്ചവും വായുവിലെ ഈർപ്പവും സ്ഥലപരിമിതിയും വരെ തന്റെ കലാരൂപത്തെ സ്വാധീനിക്കുന്നുണ്ടെന്ന് അവർ പറയുന്നു. തന്റെ കലയെ പൂർണ്ണതയിൽ കാണുന്നതിന് പകരം, കാലത്തിനനുസരിച്ച് മാറുന്ന ഒന്നായാണ് അവർ അവതരിപ്പിക്കുന്നത്.

അടുത്ത ദിവസത്തേക്കുള്ള മാറ്റങ്ങൾക്കായി വളരെ ക്ഷമയോടെയാണ് ആന്യ തയ്യാറെടുപ്പുകൾ നടത്തുന്നത്. തന്നെ കാണാൻ എത്തുന്ന സന്ദർശകരോട് സംസാരിക്കാനും അവർ സമയം കണ്ടെത്തുന്നു. നൈരന്തര്യങ്ങളിൽ നിർലീനമാണ് കല എന്നു വിശ്വസിക്കാനാണ് ആന്യയ്ക്കിഷ്ടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (14 minutes ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (35 minutes ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (55 minutes ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (1 hour ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (1 hour ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (1 hour ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (7 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (7 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (7 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (7 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (8 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (8 hours ago)

Malayali Vartha Recommends