Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ലോകത്താകമാനം പത്തുലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ഓരോ രാജ്യത്തിന്റെയും സാമ്പത്തിക ശേഷി അനുസരിച്ച് സഹായം നല്‍കാനൊരുങ്ങി ലോക ബാങ്ക്.... ഇന്ത്യയ്ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായമായി ആദ്യ ഘട്ടത്തില്‍ 1 ബില്യണ്‍ യു എസ് ഡോളര്‍

03 APRIL 2020 10:50 AM IST
മലയാളി വാര്‍ത്ത

ലോകത്താകമാനം പത്തുലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ഓരോ രാജ്യത്തിന്റെയും സാമ്പത്തിക ശേഷി അനുസരിച്ച് സഹായം നല്‍കുവാന്‍ ലോക ബാങ്ക് തീരുമാനിച്ചിരിക്കുകയാണ് .അതിന്റെ ഭാഗമായുള്ള അടിയന്തിര സഹായമാണ് ഇപ്പോള്‍ ഇന്ത്യയ്ക്കും ലഭ്യമായിരിക്കുന്നത് .നിലവില്‍ ഇന്ത്യയ്ക്ക് ആദ്യ ഘട്ടത്തില്‍ 1 ബില്യണ്‍ യു എസ് ഡോളറാണ് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നത് .ഇന്ത്യ കൂടാതെ ഒട്ടനവധി ഏഷ്യന്‍ രാജ്യങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കിയിരിക്കുകയാണ് .ഇതില്‍ ജനസംഘ്യ കണക്കും മറ്റു മാനദണ്ഡങ്ങലും പരിഗണിച്ചാണ് ആദ്യ ഘട്ട സഹായം ഏറ്റവും അതികം ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്
.ഇന്ത്യക്ക് പുറമെ പാകിസ്താന്‍ ,അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ആദ്യ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.നിലവില്‍ 200 മില്യണ്‍ ഡോളറാണ് പാകിസ്താന് നല്‍കുന്ന അടിയന്തിര സഹായം ,അഫ്ഗാനാകട്ടെ 100 മില്യനാണ് നല്‍കുന്നത് .മൊത്തം 25 രാജ്യങ്ങളാണ് ആദ്യ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത് .ഇതില്‍ തന്നെ മൊത്തമായി 1 .9 ബില്യണ്‍ യു എസ് ഡോളറാണ് ആദ്യ ഘട്ടത്തില്‍ കൊടുക്കുന്ന സാമ്പത്തിക സഹായം .

രണ്ടാം ഘട്ടത്തില്‍ 40 രാജ്യങ്ങള്‍ക്കായി സാമ്പത്തിക പാക്കേജ് പ്രാഖ്യാപിക്കുമെന്ന് വ്യക്തമായി .ഇതോടു കൂടി ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്ന രാജ്യങ്ങള്‍ക്കാകും മുന്‍ഗണന എന്നാണ് ഇപ്പോള്‍ ലോകബാങ്ക് വ്യക്തമാക്കുന്നത് .നിലവില്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് പുറമെ അന്താരാഷ്ട്ര കമ്പനികള്‍ക്ക് വായ്പ അനുവദിക്കുന്നതുള്‍പ്പടെ ലോകബാങ്കിന്റെ പരിധിയിലുള്ള വിഷയങ്ങളാണ് .ഇത് പരിഗണിക്കുന്നത്.


ലോകബാങ്കിന്റെ കീഴിലുള്ള സ്വകാര്യ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പറേഷനാണ് .നിലവില്‍ 8 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് കുറഞ്ഞ പലിശയ്ക്ക് വായ്പയായി അനുവദിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു.ലോകത്താകമാനം  കൊറോണ വൈറസിന്റെ അതിവേഗ വ്യാപനത്തിലും മരണസംഖ്യ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായതിലും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു.

10,15,059 പേരാണു രോഗബാധിതര്‍. ആകെ മരണം 53,167. ഇതുവരെ രോഗമുക്തി നേടിയവര്‍ 2,12,035 പേര്‍. രോഗബാധിതരുടെ എണ്ണത്തില്‍ യുഎസ് ആണ് മുന്നില്‍ 2,44,877 പേര്‍. യുഎസിലെ മരണസംഖ്യ 6070. മരണനിരക്കില്‍ ഇറ്റലിയാണു മുന്നില്‍. 1,15,242 പേര്‍ക്കു രോഗം വന്നപ്പോള്‍ 13,915 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.ഈ സാഹചര്യം കണക്കിലെടുത്താണ് ലോകബാങ്കിന്റെ അടിയന്തിര സഹായം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends