Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നിസാമുദ്ദിനില്‍ വച്ച് നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്ത 400 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ തളിച്ചത് 20000 ലിറ്റര്‍ അണുനാശിനി ... നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം നടത്തിവരുന്നത്

03 APRIL 2020 10:31 AM IST
മലയാളി വാര്‍ത്ത

നിസാമുദ്ദിനില്‍ വച്ച് നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്ത 400 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ 20000 ലിറ്റര്‍ അണുനാശിനിയാണ് തളിച്ചത് .ഇതോടെ രോഗവ്യാപനത്തിനുള്‍പ്പടെയുള്ള സാധ്യത കുറഞ്ഞേക്കാന്‍ കാരണമാകും .നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം നടത്തിവരുന്നത് .നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ നിസാമുദ്ദിനില്‍ പങ്കെടുത്തവരില്‍ ഇനിയും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലാത്ത ക്വാറന്റായിനില്‍ കഴിയുന്നവരുണ്ട്
നിലവില്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും അവരോട് ഇടപഴകിയ 9000 ത്തോളം പേരെ ഇപ്പോള്‍ നിരീക്ഷണത്തില്‍ തുടരാനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത് .അതേസമയം നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 2 പേര്‍കൂടി കോവിഡ് ബാധിച്ചു ഡല്‍ഹിയില്‍ മരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നാനൂറിലേറെപ്പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.പങ്കെടുത്തവരും സമ്പര്‍ക്കം പുലര്‍ത്തിയവരുമായി ഒന്‍പതിനായിരത്തോളം പേര്‍ രാജ്യത്താകെ നിരീക്ഷണത്തിലുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 75ല്‍ 74 പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

ഇതിനോടനുബന്ധിച്ച് , നിസാമുദ്ദീനിലെ അലാമാ മര്‍കസ് ബംഗ്ലാവാലി പള്ളിയില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 960 വിദേശികളുടെ വീസ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഇവരെ വിലക്കുപട്ടികയിലാക്കി. വിനോദസഞ്ചാരി വീസയിലെത്തി മതസമ്മേളനത്തില്‍ പങ്കെടുത്തുവെന്നതാണു കുറ്റം. മാത്രമല്ല രാജ്യത്ത് ഇത്രയധികം ആപത് ഘട്ടത്തിലേക്ക് തള്ളിനീക്കിക്കിയ സംഭവമായി ഈ മതസമ്മേളനം മാറിയിരിക്കുകയാണ് സൗദി അറേബ്യ, തായ്ലന്‍ഡ് , മലേഷ്യ, ഇന്തൊനീഷ്യ, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഭൂരിഭാഗം പേരും ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലാണ്; കുറേപ്പേര്‍ കോവിഡ് ബാധിച്ച് ക്വാറന്റീനിലും.

ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്കും വിവിധ സംസ്ഥാന ഡിജിപിമാര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച സന്ദേശത്തില്‍ ഇവര്‍ക്കെതിരെ നിയമനടപടിക്കു നിര്‍ദേശിച്ചു. അതിനിടെ, സമ്മേളനത്തില്‍ പങ്കെടുത്ത ഡല്‍ഹിക്കാരായ 47 പേര്‍ക്കും രോഗം സ്ഥിരികരിച്ചിട്ടുണ്ട്. യുപിയില്‍ 569 പേരാണു നിരീക്ഷണത്തിലുള്ളത്; ഇതില്‍ 218 പേര്‍ വിദേശികള്‍. തബ്ലീഗ് ജമാഅത്ത് മേധാവി മൗലാനാ സാദ് യുപിയില്‍ ഒളിവിലാണെന്നു ഡല്‍ഹി പൊലീസ് പറഞ്ഞു.

താന്‍ ഹോം ക്വാറന്റീനിലാണെന്ന അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നതിനു പിന്നാലെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.നിലവില്‍ ഇന്ത്യയില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ് .നിലവില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും ഒരു കൂട്ടമാളുകള്‍ നിസ്സഹകരണവുമായി മുന്നോട്ട് പോകുന്നത് രാജ്യത്തിന് ആപത്തായി മാറിയിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (15 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends