Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പ്രധാനമന്ത്രിയുടെ നിര്‍ണായക തീരുമാനം... ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക്'... തിന്‍മയ്ക്ക് മേല്‍ ഒരു ഇന്ത്യന്‍ വിജയഗാഥ ഉറപ്പിക്കാന്‍ ലോക്ഡൗണിനോട് രാജ്യം നല്ല പ്രതികരണമാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

03 APRIL 2020 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

എത്ര വലിയ വിപത്തിനെയാണ് നമ്മള്‍ വലിയ മുന്നൊരുക്കത്തോടെ നേരിട്ടുകൊണ്ടിരിക്കുന്നത്. മറ്റ് ലോക രാജ്യങ്ങള്‍ പോലും മുട്ടുമടക്കിയപ്പോള്‍ ഇന്ത്യ വലിയ മാജിക്കൊന്നും കാണിച്ചില്ല. ഒന്നിച്ചങ്ങ് നിന്നു. ഒരേ മനസോടെ പ്രധാനമന്ത്രി പറഞ്ഞത് കേട്ടു. അപ്പോള്‍ ഈ സമയവും കടന്നുപോകുമെന്ന് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം. തിന്‍മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തെ അനുസ്മരിക്കാന്‍ നാം വിളക്കുകള്‍ തെളിയിക്കാറുണ്ട്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് നടന്നുകയറുകയാണ്.

കൊറോണയെ തോല്‍പിക്കുന്നത് ഇങ്ങനെയൊക്കെയാണ് നമ്മള്‍. വീണ്ടും പ്രധാനമന്ത്രിയുടെ നിര്‍ണായക തീരുമാനം വന്നു. തിന്‍മയ്ക്ക് മേല്‍ ഒരു ഇന്ത്യന്‍ വിജയഗാഥ ഉറപ്പിക്കാന്‍ ലോക്ഡൗണിനോട് രാജ്യം നല്ല പ്രതികരണമാണ് നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിക്കുമ്പോള്‍ അത് പ്രതീക്ഷയുടെ പുതുവെളിച്ചം. വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ നമുക്ക് കരുത്താണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ്. ഇന്ത്യയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവ് ലോകം മുഴുവന്‍ ഇന്ന് സ്തുതിക്കുകയാണ്.

രാജ്യത്തിന്റെ സാമൂഹ്യ ശക്തി പ്രകടമാകുന്നു. ഒറ്റക്ക് എങ്ങനെ രോഗത്തെ നേരിടുമെന്ന് പലരും വിചാരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഒറ്റക്കല്ല 130 കോടി ജനങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവര്‍ക്കും നന്ദി. പോരാട്ടം തുടരണം'. മോദി പറയുമ്പോള്‍ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട് നമുക്ക്. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് സ്വന്തം വീടുകളില്‍ അല്ലെങ്കില്‍ ബാല്‍കണിയില്‍ നിന്നും വൈദ്യുത ദീപങ്ങള്‍ അണച്ച് മൊബൈല്‍, ടോര്‍ച്ച് എന്നിവ തെളിയിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ 130 കോടി ജനങ്ങളുടെ ശക്തി പ്രകടമാക്കണം. ജനങ്ങള്‍ക്ക് ആത്മ വിശ്വാസം പകരുന്നതാണ് ഇതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സാമൂഹ്യ ശക്തി പ്രകടമാകുന്ന ദിവസങ്ങളാണിത്. ഒറ്റക്ക് എങ്ങനെ രോഗത്തെ നേരിടുമെന്ന് പലരും വിചാരിക്കുന്നു. എന്നാല്‍ ഒറ്റക്കല്ല, 130 കോടി ജനങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവര്‍ക്കും നന്ദി. പോരാട്ടം തുടരണം'. മോദി പറഞ്ഞു. കൊറോണ ഭീതിയുടെ ഇരുട്ട് നീക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (8 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (35 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (52 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends