Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

തയ്യാറാകുക അല്ലെങ്കില്‍ സഹിക്കുക... കോവിഡിനെതിരായ പോരാട്ടത്തില്‍ സന്ദേശവുമായി ബിപിന്‍ റാവത്ത്...

03 APRIL 2020 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

തയ്യാറാകുക അല്ലെങ്കില്‍ സഹിക്കുക. കോവിഡിനെതിരായ പോരാട്ടത്തില്‍ സന്ദേശവുമായി ബിപിന്‍ റാവത്ത് ഇറങ്ങി. ഇനിയാണ് ശരിക്കുള്ള യുദ്ധം. ലോക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14-നകം രാജ്യത്ത് കോവിഡ് 19 വൈറസ് ശൃംഖല തകര്‍ക്കണമെന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്. അല്ലെങ്കിന്റെ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനിക പ്രമാണമനുസരിച്ച് തയ്യാറാകുക അല്ലെങ്കില്‍ നശിക്കുക എന്നാണ്. എന്നാല്‍ കോവിഡിന്റെ ഈ സമയത്ത് ഞങ്ങള്‍ അതിനെ തയ്യാറാകുക അല്ലെങ്കില്‍ സഹിക്കുക എന്നാക്കി പരിഷ്‌കരിച്ചിട്ടുണ്ട്. ലോക്ഡൗണും സാമൂഹിക അകലവും അവസാനിക്കുന്ന ഏപ്രില്‍ 14-നകം വൈറസിന്റെ വ്യാപനം 100 ശതമാനവും പിടിച്ചുകെട്ടണം. വിളവെടുപ്പ് സീസണായതിനാല്‍ ഇന്ത്യക്ക് കൂടുതല്‍ നീട്ടിക്കൊണ്ടുപോകാനാവില്ല. സര്‍ക്കാരും ജനങ്ങളും ആവശ്യപ്പെടുന്നതിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ സൈന്യം പൂര്‍ണ്ണമായും സജ്ജമാണ് ഒരു അഭിമുഖത്തിനിടെ റാവത്ത് പറഞ്ഞു. രോഗബാധിതരെ പരിചരിക്കുന്നതിനായി പതിനെട്ടോളം ആശുപത്രികള്‍ കരസേനയും വ്യോമസേനയും നാവികസേനയും വിട്ടുനല്‍കിയിട്ടുണ്ട്. പതിയ്യായിരത്തോളം പേര്‍ക്ക് ഇവിടങ്ങളില്‍ ചികിത്സ നടത്താമെന്നും അദ്ദേഹം പറഞ്ഞു.

വടക്കു കിഴക്കന്‍ ഇന്ത്യയില്‍ വൈറസ് കാര്യമായി പടര്‍ന്നിട്ടില്ലെങ്കിലും നാഗലാന്‍ഡിലെ ദിമാര്‍പുര്‍, സഖാമ തുടങ്ങിയ സ്ഥലങ്ങളില്‍ പോലും സൈനിക ആശുപത്രികള്‍ തയ്യാറാണ്. കൊറോണബാധിതരെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഓരോ സോണിലും നിലവില്‍ രണ്ടോ മൂന്നോ ആശുപത്രികളുണ്ട് റാവത്ത് പറഞ്ഞു. സൈനിക സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ ഇവയും ക്വാറന്റൈന്‍ സെന്ററുകളാക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതിനകം 370 വെന്റിലേറ്ററുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ ഡി.ആര്‍.ഡി.ഒയ്ക്ക് നല്‍കിയിട്ടുണ്ടെന്നും മാസ്‌കുകളും മറ്റു വ്യക്തിക സംരക്ഷണ ഉപകരണങ്ങളും സ്യൂട്ടുകളും നിര്‍മിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിഡിഎസ് കൂട്ടിച്ചേര്‍ത്തു.

സൈനികര്‍ക്കും പൊതുജനത്തിനും യാതൊരു തരത്തിലുള്ള മെഡിക്കല്‍ ഉപകരണങ്ങളുടേയും കുറവുണ്ടാകാതിരിക്കാന്‍ സായുധ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍മാര്‍, ആര്‍മി കമാന്‍ഡര്‍മാര്‍, കോര്‍പ്‌സ് കമാന്‍ഡര്‍മാര്‍, ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്ക് മുന്‍കൂര്‍ പേയ്‌മെന്റുകള്‍ നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ അയല്‍രാജ്യങ്ങളെ സഹായിക്കാന്‍ രണ്ട് നാവിക മെഡിക്കല്‍ കപ്പലുകള്‍ തയ്യാറാണ്. വ്യോമസേന രാജ്യത്തിനകത്തും പുറത്തും സഹായമെത്തിക്കാന്‍ തയ്യാറാണ്. അടുത്തിടെ മാലിദ്വീപിലേക്ക് 14 അംഗ വ്യോമസേന സംഘത്തെ സാമഗ്രികളുമായി അയച്ചു' ബിപിന്‍ റാവത്ത് അഭിമുഖത്തിനിടെ പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (14 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (23 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (29 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (47 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (50 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends