Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അച്ഛന് രോഗം മകനെ വീട്ടിലിരിക്കാന്‍ പറഞ്ഞു; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാട് കടങ്ങിനടന്ന് മത അധ്യാപകന്‍ മകന്‍ സമ്പര്‍ക്കം നടത്തിയത് 2000 പേരുമായി; ഭീതിയോടെ നാട്ടുകാര്‍

04 APRIL 2020 05:22 PM IST
മലയാളി വാര്‍ത്ത

മലപ്പുറം ജില്ലയില്‍ കീഴാറ്റൂരില്‍ കൊവിഡ് ബാധിതനായ എണ്‍പത്തിയഞ്ചുകാരന്റെ മകന്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ചത് ആരോഗ്യ വകപ്പിനെ വട്ടംകറക്കി സമ്പര്‍ക്കത്തിലേര്‍ക്കെട്ടത് 200ത്തോളം ആളുകളുനായാണെന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പുമായി സഹകരിക്കാത്തതിനാല്‍ ഇയാളുടെ സഞ്ചാര പാത കണ്ടെത്താന്‍ കീഴാറ്റൂരില്‍ ജനകീയ സര്‍വേ നടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍. നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ചതില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇയാള്‍ക്കെതിരെ കേസെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി കെ.ടി ജലീല്‍ മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാര്‍ച്ച് 11 ന് സൗദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ ഇയാളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. പതിമൂന്നാം തീയതി മുതല്‍ സമ്പൂര്‍ണ്ണ വിലക്കില്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് വീണ്ടും കര്‍ശന നിര്‍ദേശം നല്‍കി. എന്നാല്‍ ഇതിനൊന്നും തെല്ലും വില കൊടുക്കാതെയായിരുന്നു പ്രവൃത്തികള്‍.

വീട്ടില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ മഞ്ചേരിക്കടുത്ത് ആനക്കയത്ത് 180 ലേറെ പേര്‍ പങ്കെടുത്ത ഒരു മത ചടങ്ങില്‍ നാല്പതുകാരനും ഉണ്ടായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ ഈ പരിപാടിക്ക് എത്തിയിരുന്നു. തുടര്‍ന്നും ഇയാള്‍ വിലക്ക് ലംഘിച്ച് നിരവധി സ്ഥലങ്ങളില്‍ പോയി. നിരവധി ആളുകളുമായി അടുത്ത് ഇടപഴകിയെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 85 കാരനായ പിതാവിന് മാത്രമാണ് ഇപ്പൊള്‍ അസുഖം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇദ്ദേഹം പ്രദേശത്തെ പ്രമുഖ മന്ത്ര ചികിത്സകനാണ് . ഇക്കാലയളവില്‍ നിരവധി പേര്‍ ഇദ്ദേഹത്തെ കാണാന്‍ വന്നിട്ടുണ്ട്. അവരോടെല്ലാം ചികിത്സ തേടാനാണ് അധികൃതരുടെ നിര്‍ദേശം. കീഴാറ്റൂര്‍ പഞ്ചായത്തില്‍ സാഹചര്യങ്ങള്‍ അതീവ ഗൗരവമായതിനാല്‍ മേഖലയില്‍ സാമ്പിള്‍ ടെസ്റ്റ് നടത്താനും തീരുമാനം ഉണ്ട്. ഈ ഫലങ്ങള്‍ വന്നതിന് ശേഷമാകും തുടര്‍ നടപടികള്‍ തീരുമാനിക്കുക.

രോഗവാഹകനായ നാല്പതുകാരന്‍ ഇപ്പൊള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കല്‍ ശ്രമകരമാണെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ജില്ലയില്‍ നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ പോയതായാണ് വിവരം. ഇതുവരെ നിയന്ത്രണ വിധേയമായിരുന്ന ജില്ലയിലെ കോവിഡ് വ്യാപന സാധ്യതകള്‍ ഈ ഒരു സംഭവം കൊണ്ട് അതീവ തീവ്രമാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (11 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (11 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (13 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (13 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (13 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (13 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (14 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (14 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (16 hours ago)

Malayali Vartha Recommends