Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

ഡല്‍ഹി നിസാമുദീനില്‍ മതചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ലക്ഷണം കണ്ടെത്തി; നിസാമുദീന്‍ മേഖല പൂര്‍ണമായി പൊലീസ് വലയത്തിൽ

04 APRIL 2020 05:35 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹി നിസാമുദീനില്‍ മതചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ലക്ഷണം. നിസാമുദീന്‍ മേഖല പൂര്‍ണമായി പൊലീസ് വലയത്തിൽ. നിസാമുദീനിലെ ദർഹയായ മർക്കസ് മസ്ജിദിൽ മാർച്ച് 18-നായിരുന്നു സമ്മേളനം നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500-ഓളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിൽ 200 പേർക്കാണ് ഇപ്പോൾ ശക്തമായ രോഗ ലക്ഷണം ഉള്ളത്.

സമ്മേളനം നടന്ന് കൃത്യം 12 ദിവസങ്ങൾ കഴിഞ്ഞാണ് രോഗ ലക്ഷണങ്ങൾ ഇവരിൽ കണ്ടു തുടങ്ങിയിരിക്കുന്നത്. തായ്‍വൻ, ഇന്തൊനേഷ്യ തുടങ്ങിയ ഇടങ്ങളിൽ നിന്നും വിദേശ പ്രതിനിധികൾ ഇവിടെ എത്തിയിരുന്നു. ഇവരിൽ നിന്നാകാം രോഗം പടർന്നതെന്നാണ് കരുതുന്നത്. ഇറാനിൽ സമാനമായി മതചടങ്ങുകളിലൂടെ രോഗം പടർന്നാണ് സമൂഹ വ്യാപനം സംഭവിച്ചത്. സമാനമായ രീതിയിൽ ഇവിടെയും സംഭവിക്കുമോ എന്നാണ് ആശങ്ക.

നിസാമുദീനിൽ സംഘടിപ്പിച്ച മതസമ്മേളനത്തിനു പിന്നലെ മഹാരാഷ്ട്രയിലും സമാനമായ പരിപാടിക്ക് തബ്ലീഗ് ജമാ അത്ത് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്‌. എന്നാൽ സംസ്ഥാനത്തെ രണ്ട് പേർക്ക് കൊറോണ ബാധിച്ച സമയം ആയതിനാൽ സർക്കാർ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. വസായിയിലെ സൺ സിറ്റിയിലാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.

മാർച്ച് 12, 13 തീയതികളിലായി നടത്താനിരുന്ന മതസമ്മേളനത്തിൽ 50,000 ആളുകളെ പങ്കെടുപ്പിക്കാനായിരുന്നു സംഘാടകരുടെ ലക്ഷ്യം. പരിപാടി നടത്താൻ ഫെബ്രുവരി 6ന് സർക്കാർ പ്രാഥമികമായി അനുമതി നൽകിയിരുന്നു. എന്നാൽ പിന്നീട് കൊറോണ വൈറസ് സംസ്ഥാനത്ത് പടരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി സർക്കാർ തീരുമാനം മാറ്റുകയായിരുന്നു.

പരിപാടി നടത്താനുള്ള അനുമതി മാർച്ച് 6ന് റദ്ദാക്കിയതായി കൊങ്കൺ റേഞ്ച് ഐജി നികേത് കൗശിക് പറഞ്ഞു. വസായിക്ക് പുറമെ പൂനെ, രത്നഗിരി, റായ്ഗഡ് എന്നിവിടങ്ങളിലും പരിപാടി നടത്താൻ പദ്ധതിയുണ്ടെന്ന് ഒരു തബ്ലീഗ് ജമാ അത്ത് അംഗം പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (4 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (4 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (4 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (6 hours ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (6 hours ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (6 hours ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (6 hours ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (6 hours ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (6 hours ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (7 hours ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (7 hours ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (7 hours ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (7 hours ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (8 hours ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (8 hours ago)

Malayali Vartha Recommends