Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കൊറോണ കാലത്തും വിവാദത്തില്‍പെട്ട് കേന്ദ്ര സര്‍ക്കാര്‍; കൊറോണ പ്രതിരോധത്തിനിടെ കുഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ചതാണ് വിവാദമായത്;

04 APRIL 2020 10:52 PM IST
മലയാളി വാര്‍ത്ത

ഹരിദ്വാറില്‍ 2021-ല്‍ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ നടത്തിപ്പിനായി 375 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. 2021ലാണ് മേള നടക്കുന്നതെങ്കിലും. ഇപ്പോള്‍ പണം അനുവദിച്ചത് വലിയ വിവാദമായിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തില്‍. 2021ല്‍ ആവശ്യമായ പണം ഇപ്പോഴേ അനുവദിച്ചതാണ് പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല സഹായം ആവശ്യപ്പെട്ടുകൊണ്ട് പിഎം കെയേഴ്സ് എന്നപേരിലും ഫണ്ട് സ്വരൂപിക്കല്‍ നടക്കുമ്പോഴാണ് . ഇത്തരത്തില്‍ പണം അനുവദിക്കുന്നത്, ഒരുവശത്തുകൂടി മഹാമാരിയെ ചെറുക്കാന്‍ പണം ആവശ്യപ്പെടുന്നു മറ്റിടത്തുകൂടി പണം വേറെ ആവശ്യങ്ങള്‍ക്കു കൊടുക്കുന്നു അതാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത്.

രാജ്യത്തെ കൊവിഡ് 19 പകര്‍ച്ചവ്യാധിയെ നേരിടുന്നതിനുള്ള പണം സ്വരൂപിക്കുന്നതിന് മാര്‍ച്ച് 28 നാണ് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസ്സിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) നിലവില്‍ വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായുള്ള ട്രസ്റ്റില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവരാണ് അംഗങ്ങള്‍. ചെറിയ തുക പോലും സംഭാവന ചെയ്യാനാകും. സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ സംഭാവന 10 രൂപയാണ്. എന്തായാലും പണം അനുവദിച്ച വിഷയം വലിയരീതിയില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മോദിയുടെ പ്രഖ്യാപിച്ച ദീപം തെളിയിക്കലിലെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തുവന്നിരുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് പ്രത്യേക സഹായധനം എന്ന നിലയിലാണ് തുക അനുവദിച്ചിട്ടുള്ളത്. കുംഭമേളയ്ക്കുവേണ്ടി വന്‍തുക അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നന്ദിയും അറിയിച്ചു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ പിന്തുണ തേടുകയും വിദേശസഹായം അഭ്യര്‍ഥിക്കുകയും ചെയ്തതിന് പിന്നാലെ കുംഭമേളയ്ക്കായി വന്‍തുക അനുവദിച്ച നടപടി വിവാദമായേക്കും ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ലോക്ക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കുവേണ്ടി കൂടുതല്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും നിലനില്‍ക്കെയാണിത്. അഞ്ച് കോടി ജനങ്ങള്‍ മഹാകുംഭമേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാമേളയുടെ സുരക്ഷാ ക്രമീകരണങ്ങളടക്കം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം അടക്കമുള്ളവയാണ് തുടങ്ങിയത്.

അതേസമയം രോഗം പടര്‍ന്നുപിടിക്കും എന്ന് ഭയപ്പെടുന്ന ധാരാവിയില്‍ നിരവധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. അതെല്ലാം വളരെ ആശങ്കയായി നില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ധാരാവിയില്‍ കോവിഡ് ബാധിച്ച് 56 കാരന്‍ മരിക്കുന്നത്. ഇയാള്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിലാണ് സമ്പര്‍ക്കപ്പട്ടികയില്‍ മലയാളികളുമുണ്ടെന്ന് കണ്ടെത്തിയത്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തുപേര്‍ ധാരാവിയിലെത്തിയിരുന്നു. ഇതില്‍ അഞ്ചുപേര്‍ മരിച്ചയാളുടെ വീട്ടിലെത്തി. ഇയാളുടെ വാടക മുറിയില്‍ രണ്ടുദിവസം താമസിച്ച ശേഷം മാര്‍ച്ച് 24 ന് കേരളത്തിലേയ്ക്ക് മടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (7 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (12 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (12 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (12 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (13 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (13 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends