Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പേഴ്‌സനല്‍ സാനിറ്റൈസേഷന്‍ എന്‍ക്ലോഷറുമായി ഡിആര്‍ഡിഒ

05 APRIL 2020 06:15 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ) കൊറോണ വൈറസിനെ തുരത്തുന്നതിന്റെ ഭാഗമായി ജനങ്ങളെ അണുവിമുക്തമാക്കുന്നതിനുള്ള പുതിയ സംവിധാനമൊരുക്കി. പേഴ്‌സനല്‍ സാനിറ്റൈസേഷന്‍ എന്‍ക്ലോഷര്‍ (പിഎസ്ഇ) എന്നു പേരിട്ടിരിക്കുന്ന താല്‍ക്കാലിക മുറിയാണ് അണുനശീകരണ പ്രക്രിയ നടത്തുക. മുറിയില്‍ പ്രവേശിച്ചാലുടന്‍ കാല്‍ക്കീഴിലുള്ള പെഡലില്‍ ചവിട്ടുമ്പോള്‍ പ്രക്രിയ ആരംഭിക്കും.

ഹൈപ്പോ സോഡിയം ക്ലോറൈഡ് മിശ്രിതം വ്യക്തിക്കു മേല്‍ ഇലക്ട്രിക് മോര്‍ട്ടര്‍ വഴി സ്‌പ്രേ ചെയ്യും. 25 സെക്കന്‍ഡ് നീളുന്ന പ്രക്രിയയില്‍ കണ്ണടച്ചു വേണം മുറിയില്‍ നില്‍ക്കാന്‍. അതിനൊടുവില്‍ അണുവിമുക്തമായി വ്യക്തിക്കു പുറത്തിറങ്ങാം. 700 ലീറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലാണ് സോഡിയം ക്ലോറൈഡ് സൂക്ഷിച്ചിരിക്കുന്നത്. ഒരു തവണ നിറച്ചാല്‍ 650 പേരെ അണുവിമുക്തമാക്കാന്‍ ഇതിലൂടെ സാധിക്കും.

രാജ്യത്തുടനീളം കോവിഡ് പടര്‍ന്നുപിടിച്ച സ്ഥലങ്ങള്‍, ആശുപത്രി കവാടങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമാക്കുന്നതിന് വരും ദിവസങ്ങളില്‍ അവ വ്യാപകമായി നിര്‍മിക്കാനാണു ഡിആര്‍ഡിഒ പദ്ധതി.

ഉന്നത നിലവാരമുള്ള ലാബുകളുള്ളതിനാല്‍ ഡിആര്‍ഡിഒയെ ഗവേഷണത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് രോഗം തടയുന്നതിനു മരുന്ന് കണ്ടുപിടിക്കുന്നതുള്‍പ്പെടെയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിആര്‍ഡിഒ തുടക്കമിട്ടിട്ടുണ്ട്. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിളുകള്‍ ഡിആര്‍ഡിഒയ്ക്കു ലഭ്യമാക്കും. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (എന്‍സിഡിസി) മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഗവേഷണം. ആദ്യ ഘട്ടത്തില്‍ ബെംഗളൂരു, മധ്യപ്രദേശിലെ ഗ്വാളിയര്‍ എന്നിവിടങ്ങളിലെ ലാബുകളിലാണു ഗവേഷണങ്ങള്‍ നടക്കുക. വരും ദിവസങ്ങളില്‍ രാജ്യത്തെ വിവിധയിടങ്ങളിലുള്ള ലാബുകളിലേക്കും ഇതു വ്യാപിപ്പിക്കും.

ഡിആര്‍ഡിഒയ്ക്കു കീഴില്‍ ഗ്വാളിയറിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിആര്‍ഡിഇ) ആണു ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഉന്നത നിലവാരമുള്ള ഹാന്‍ഡ് സാനിറ്റൈസറുകളുടെ നിര്‍മാണച്ചുമതല കൂടി,  ശത്രു സേനയുടെ രാസ, ജൈവ ആക്രമണങ്ങള്‍ക്കെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ക്കു രൂപം നല്‍കാന്‍ സ്ഥാപിച്ച ഈ കേന്ദ്രത്തെ ഇപ്പോള്‍ ഏല്‍പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (24 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (29 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (40 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends