Widgets Magazine
25
May / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്


റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ പഴയ ഓട്ടുപാത്രങ്ങൾ വിളക്കുകൾ എന്നിവ ലേലം വിളിച്ച് വിൽക്കാൻ ഒരുങ്ങുന്നു.. കേൾക്കുമ്പോൾ പെട്ടെന്ന് അപാകത തോന്നില്ലെങ്കിലും അമൂല്യങ്ങളായ ശില്പങ്ങളും ഒട്ടു വിളക്കുകളും വിറ്റുതുലക്കാൻ തുടങ്ങുന്നതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അഴിമതിയുടെ കഥ ഇങ്ങനെ


ഇങ്ങനേയുമുണ്ടോ? ലോക്ക്ഡൗണ്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി; പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാത്തതിനാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു എന്ന് കളിയാക്കല്‍; ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി

നന്ദി മമ്മൂക്ക; ദീപം തെളിയിക്കലിന്​ പിന്തുണ അറിയിച്ച നടന്‍ മമ്മുട്ടിക്ക്​ നന്ദി പറഞ്ഞ്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി

05 APRIL 2020 07:39 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് ലോക്ഡൗണിനെ തുടര്‍ന്ന് രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ആഭ്യന്തര വിമാന സര്‍വിസ് വീണ്ടും പുനരാരംഭിച്ചു... രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് 380 വിമാന സര്‍വിസുകളാണ് ഉണ്ടാകുക, കര്‍ശന ഉപാധികളോടെയാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വിസ് പുനരാരംഭിച്ചത്

മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കോവിഡ്  

കിണറില്‍ 9 മൃതദേഹം കണ്ടെത്തിയ സംഭവം: ദേഹത്ത് മാന്തിയ പാട്, കൊലപാതകമോ, കൂട്ട ആത്മഹത്യയോ?

മഹാരാഷ്ട്രയില്‍ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ റിപ്പോ‌ര്‍ട്ട് ചെയ്തത് 3041 കൊവിഡ് രോഗികള്‍

ദീപം തെളിയിക്കലിന്​ പിന്തുണ അറിയിച്ച നടന്‍ മമ്മുട്ടിക്ക്​ നന്ദി പറഞ്ഞ്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കഴിഞ്ഞദിവസമാണ്​ മമ്മുട്ടി ട്വിറ്ററില്‍ വീഡ​ിയോ പോസ്​റ്റ്​ ചെയ്​തത്​. കോവിഡെന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട്​ ഒറ്റക്കെട്ടായി പോരാടുന്ന സമയത്ത്​ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം ഏപ്രില്‍ അഞ്ചിന്​ രാത്രി ഒമ്ബത്​ മുതല്‍​ ഒമ്ബത്​ മിനുറ്റ്​ വരെ അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന്​ എല്ലാവിധ പിന്തുണയും ആശംസയുമെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഐക്യത്തി​​​െന്‍റ സാഹോദരത്തി​​​െന്‍റയും ഈ മഹാസംരംഭത്തില്‍ എല്ലാവരു​ം പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

മമ്മുട്ടിയുടെ ഈ വീഡിയോക്ക്​ ട്വിറ്ററിലൂടെ​ മോദി നന്ദി അറിയിക്കുകയാണയിരുന്നു​. 'നന്ദി മമ്മൂക്ക, കോവിഡ്​ 19നെതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിന് വേണ്ടത് നിങ്ങളുടേതുപോലുള്ള ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഹൃദയംഗമമായ ആഹ്വാനമാണ്​ '​ എന്ന് മോദി പറഞ്ഞു.

സംവിധായകന്‍ കരണ്‍ ജോഹര്‍, നടന്‍ അനില്‍ കപൂര്‍, രാംചരണ്‍, മാതാ അമൃതാനന്ദമയി, ക്രിക്കറ്റ്​ താരം കെ.എല്‍. രാഹുല്‍ തുടങ്ങി നിരവധി പേര്‍ക്ക്​ പിന്തുണ അറിയിച്ചതിന്​ പ്രധാനമന്ത്രി നന്ദി പ്രകാശിപ്പിച്ചു.

മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചിരുന്നു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഒരുമയുടെ ദീപം എല്ലാവരും തെളിയിക്കണമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

'ഇന്ത്യന്‍ ജനത കൊവിഡിനെതിരെയുള്ള നിശബ്ദ യുദ്ധത്തിലാണ്. ഇതുവരെ കാണാത്ത ശത്രുവിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലാണ്. ഇന്ന് രാത്രി ഒമ്ബത് മണിക്ക് ഒമ്ബത് മിനിറ്റ് എല്ലാവരും ആത്മാവിനെ ഉജ്ജ്വലിപ്പിക്കാനായി വിളക്ക് കത്തിക്കല്‍ ക്യാമ്ബയിന്‍ നടക്കുകയാണ്. വീടുകളില്‍ എല്ലാവരും വിളക്കുകള്‍ തെളിയ്‌ക്കൂ. ആ പ്രകാശം പ്രതീക്ഷയുടെയും ഒരുമയുടെയും ദീപസ്തംഭമാകട്ടെ. ആ വെളിച്ചം നമ്മുടെ മനക്കരുത്തിന്റെ പ്രതീകമാകട്ടെ . ഇന്ത്യക്കാരുടെ ഈ ഒത്തുചേരലിന് എല്ലാവിധ ആശംസകളും. ലോകസമസ്ത സുഖിനോ ഭവന്തു'-മോഹന്‍ലാല്‍ പറഞ്ഞു.

രാത്രി 9മണിക്ക് എല്ലാവരും വീടുകളിലെ വെളിച്ചം അണയ്‌ക്കണം. വാതിലിന് മുന്നിലോ ബാല്‍ക്കണിയിലോ നിന്ന് ചെരാതുകള്‍, മെഴുകുതിരി, ടോര്‍ച്ച്‌, മൊബൈല്‍ ഫോണ്‍ ലൈറ്റ് തുടങ്ങിയവ 9 മിനിട്ട് പ്രകാശിപ്പിക്കുക. ആ വെളിച്ചത്തില്‍ 130 കോടി ഇന്ത്യക്കാര്‍ നിശ്‌ചദാര്‍ഢ്യത്താല്‍ ബന്ധിതമാകുന്നു. ദീപം കൊളുത്താന്‍ ആരും കൂട്ടം കൂടരുത്. റോഡിലും തെരുവിലും ഇറങ്ങരുത്. സമൂഹ അകലം എന്ന ലക്ഷ്‌മണ രേഖ കടക്കരുത്. കൊറോണയെ ചെറുക്കാനുള്ള ഏറ്റവുംവലിയ വഴിയാണ് സമൂഹ അകലം പാലിക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മോദിയുടെ ആഹ്വാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നേരത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പണ്ടൊക്കെ കിണറ്റിൽ തളളിയിട്ടും,ഗ്യാസ് പൊട്ടിച്ചും ഒക്കെയാണ് പെൺമക്കളെ കൊന്ന് കൊണ്ടിരുന്നത്,ഇപ്പോൾ കേട്ടുകേൾവി പോലും ഇല്ലാത്ത പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുക.സാംസ്കാരിക കേരളത്തിൽ ഒരിക്കലും  (6 minutes ago)

കേരളത്തിലല്ല! പ്രവാസികളാണ് മുന്നിൽ; ബെവ്‌-ക്യൂ ആശങ്കയിൽ തപ്പിയത് യുഎഇയും ഒമാനും മുന്നിൽ, ആപ് സേർച്ച് ചെയ്യുന്നവരിൽ മിക്കവരും വിദേശത്തു നിന്നുള്ള മലയാളികൾ, സംഭവം ഇതാണ്  (19 minutes ago)

രാജ്യത്ത് ലോക്ഡൗണിനെ തുടര്‍ന്ന് രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ആഭ്യന്തര വിമാന സര്‍വിസ് വീണ്ടും പുനരാരംഭിച്ചു... രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് 380 വിമാന സര്‍വിസുകളാണ് ഉണ്ടാകുക, കര്‍ശന ഉപാധികളോടെയ  (26 minutes ago)

കുന്നംകുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണര്‍ വറ്റിക്കുന്നതിനിടെ പൂട്ടിയ നിലയില്‍ ഒരു ലോക്കര്‍... കണ്ടപാടെ പോലീസില്‍ വിവരമറിയിച്ചു, പൂട്ടു പൊളിച്ചു നോക്കിയപ്പോള്‍ ആ കാഴ്ച കണ്ട് അന്തം വിട്ട് പോലീസ  (35 minutes ago)

യാ​ത്ര​ക്കാ​രെ ക​ബ​ളി​പ്പി​ച്ച്‌ പ​ണം ത​ട്ടൽ; ചാർട്ടേർഡ് വിമാനത്തിന്റെ പേരിൽ വീഴരുത്, മുന്നറിയിപ്പുമായി ദുബായ് കോൺസുലേറ്റ്  (39 minutes ago)

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് ... അമേരിക്കക്ക് പുറമെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ബ്രസീലിലും റഷ്യയിലും  (48 minutes ago)

ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി... ഹോം ക്വാറന്റൈനിലുള്ളവരുടെ കരുതല്‍ ഏറെ പ്രധാനം...കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന  (57 minutes ago)

'സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക് തട്ടാനുള്ള ധൈര്യം കാണിക്കുമോ? പെണ്‍കുട്ടിക്ക് അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?ഉത്രയുടെ കൊലപാതകത്തിൽ പ്രതികരണവുമായി നട  (1 hour ago)

അമേരിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നു... ദിനം പ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്, കോവിഡ് മരണം 99,000 കടന്നു  (1 hour ago)

ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി; 133 രാജ്യങ്ങളിലേക്കായി 44.6 കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും 154 കോടി പാരസെറ്റമോള്‍ ഗുളികകളും വിതരണംചെയ്ത ഇന്ത്യയെ പുകഴ്തി ഫ്രാന്‍സ്;  (5 hours ago)

മലയാളി നഴ്‌സ് ഉള്‍പ്പെടെ ഇന്ന് ഗള്‍ഫില്‍ മരിച്ചത് 4പേര്‍; മൂന്ന് ദിവസമായി മുബാറഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു;  (6 hours ago)

കേട്ടുകേള്‍വിയില്ലാത്ത കൊലപാതകം; വിവാഹ സമയത്ത് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത് നൂറു പവന്‍; എല്ലാം സ്വര്‍ണത്തിനും പണത്തിനും വേണ്ടി;  (6 hours ago)

തടവുകാരന് കൊവിഡ്; മുപ്പത് പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍; സംസ്ഥാനത്ത് ഇങ്ങനെ ഒരു സംഭവം ഇതാദ്യം  (6 hours ago)

സൈന്യത്തോട് തയ്യാറായിരിക്കാന്‍ കിം ജോങ് ഉന്‍; അണ്വായുധങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു; എന്തിനുള്ള പുറപ്പാടെന്ന് ലോകം  (6 hours ago)

മഹാരാഷ്ട്രയില്‍ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി  (9 hours ago)

Malayali Vartha Recommends