Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ദീപം തെളിയിക്കല്‍... സൂപ്പര്‍ താരങ്ങള്‍ പ്രധാനമന്ത്രിയെ പിന്തുണക്കുമ്‌ബോള്‍ കമലഹാസന്‍ വിമര്‍ശനം തുടരുന്നു

05 APRIL 2020 08:02 PM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധയെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ചടങ്ങിന് മികച്ച രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. മലയാളതാരങ്ങള്‍ ഉള്‍പ്പടെ ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും പ്രധാനമന്ത്രിയുടെ വ്യത്യസ്തമായ ഈ ആഹ്വാനത്തിന് പൂര്‍ണമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഹോളിവുഡിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും പ്രധാനമന്ത്രിയെ പിന്തുണച്ചപ്പോള്‍ സൗത്ത് ഇന്ത്യയില്‍ രാംചരണ്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളെല്ലാം വലിയ രീതിയിലുള്ള പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ കൂട്ടത്തില്‍ ഏറെ വ്യത്യസ്തനാവുകയാണ് ഉലകനായകന്‍ കമലഹാസന്‍. ഇതിനോടകം തന്നെ വ്യക്തമായ രാഷ്ട്രീയം തുടര്‍ന്ന് പറഞ്ഞിട്ടുള്ള കമലഹാസന്‍ പ്രധാനമന്ത്രിയുടെ പുതിയ ആഹ്വാനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ആശയപരമായ വിയോജിപ്പാണ് കമലഹാസന് എടുത്തു പറയാനുള്ളത്. വൈറസ് ബാധയെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ വളരെ പ്രതീക്ഷയോടെയാണ് അത് കേള്‍ക്കാന്‍ ചെയ്യുന്നതെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളൊന്നും തന്നെയും പ്രധാനമന്ത്രി പ്രതീക്ഷിച്ചില്ല എന്നാണ് കമലഹാസന്റെ പക്ഷം.

പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങളോട് കൃത്യമായ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കമലഹാസന്‍ തന്റെ പ്രതിഷേധം അറിയിക്കുന്നത്. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള പ്രൊട്ടക്ഷന്‍ എക്യുമെന്‍സ് ക്ഷാമം എങ്ങനെ പരിഹരിക്കാം എന്നും സാമ്ബത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ എങ്ങനെയാണ് സഹായിക്കാന്‍ കഴിയുക എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞില്ല എന്നാണ് കമല്‍ഹാസന്റെ പരാതി. ഇത്തരം വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പറയുമെന്ന് ഞാന്‍ വിചാരിച്ചു അപ്പോള്‍ അദ്ദേഹം എടുക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത് എന്നും ടോര്‍ച്ച് വളരെ മുന്‍പേ എടുത്തതാണെന്നും കമലഹാസന്‍ പരിഹാസരൂപേണ അഭിപ്രായപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (21 minutes ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (8 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (8 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (8 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (8 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (8 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (16 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (16 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (16 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (17 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (17 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (19 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (19 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (19 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (21 hours ago)

Malayali Vartha Recommends