Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ലോക് ടൗൺ ദിനത്തില്‍ വിലക്ക് ലംഘിച്ച് ചീറി പാഞ്ഞു... പാലത്തിനടിയിലെ പില്ലറില്‍ ഇടിച്ച്‌ നടിക്കും സുഹൃത്തിനും ഗുരുതര പരിക്ക്! ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

06 APRIL 2020 09:27 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൌണില്‍ ആണ്. എന്നാല്‍ ലോക്ഡൌണ്‍ ദിനത്തില്‍ വിലക്ക് ലംഘിച്ച നടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു.

ബംഗ്ലൂരുവില്‍ നടന്ന കാര്‍ അപകടത്തില്‍ നടി ഷര്‍മീല മാന്ദ്രെക്കും സുഹൃത്ത് ലോകേഷ് വസന്തിനും ഗുരുതര പരിക്ക്. വസന്ത്‌നഗറില്‍ വച്ച്‌ ഇരുവരും സഞ്ചരിച്ച കാര്‍ റെയില്‍വേ പാലത്തിനടിയിലെ പില്ലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക്ഡൗണ്‍ ലംഘിച്ചതിന് ഷര്‍മീലക്കും ലോകേഷിനുമെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ കാറില്‍ കെഎസ്പി ക്ലിയര്‍ പാസ് ഒട്ടിച്ചിരുന്നതായും എന്നാല്‍ ഇവര്‍ പാസ് നേടിയതിന്റെ ഉദ്ദേശം പരിശോധിക്കുകയാണെന്നും പറഞ്ഞ പോലീസ് ലോക്ക്ഡൗണ്‍ ഓര്‍ഡറുകള്‍ ലംഘിച്ച്‌ സന്തോഷയാത്രയ്ക്ക് ഇറങ്ങിയതായി കണ്ടെത്തിയാല്‍, എന്‍ഡിഎംഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും വ്യക്തമാക്കി.

അതേസമയം ഏറ്റവും പുതിയ കണക്കു പ്രകാരം, രാജ്യത്തെ 274 ജില്ലകൾ കോവിഡ് മഹാമാരിയുടെ പിടിയിലാണ്.

രോഗവ്യാപനഭീഷണി നിലനിൽക്കുന്നിടങ്ങളിൽ നടത്താനുള്ള റാപിഡ് ആന്റിബോഡി അടിസ്ഥാനമാക്കിയ രക്തപരിശോധന സംബന്ധിച്ച മാർഗനിർദേശങ്ങൾ ഐസിഎംആര്‍ പുറത്ത് ഇറക്കിയിട്ടുണ്ട്. റാപിഡ് പരിശോധന ഫലങ്ങൾ ഐസിഎംആര്‍ പോർട്ടലിൽ നേരിട്ട് ലഭ്യമാക്കുന്നത് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വേഗത്തിൽ രോഗബാധിതരെ തിരിച്ചറിയുന്നതിനും അവർക്കാവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിനും, ഇത് സഹായകരമാകും.

പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തുമെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ പുതിയ നിർദേശത്തിൽ പറയുന്നു. കോവിഡ് മഹാമാരിയുയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും, പുകരഹിതമായ പുകയിലഉല്പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. രാജ്യത്തിതുവരെ 3374 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് 79 പേരാണ് മരിച്ചത്. രോഗം, ഭേദമായതിനെത്തുടര്ന്ന് 267 പേർ ആശുപത്രി വിട്ടു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends