Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

കോവിഡിനെതിരായ പോരാട്ടം നീണ്ട യുദ്ധമാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി. യുദ്ധത്തിനിടെ തളരാനോ വീഴാനോ പാടില്ലെന്നും മോദി.

06 APRIL 2020 03:29 PM IST
മലയാളി വാര്‍ത്ത

കൊവിഡിനെതിരായ പ്രതിരോധ നടപടികളില്‍ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കൊവിഡിനെതിരെ സമഗ്രവും സമയോചിതവുമായ നടപടി എടുത്തു. ഇന്ത്യ തീരുമാനമെടുത്തതില്‍ കാണിച്ച വേഗതയെ ലോകം ഇന്നു അഭിനന്ദിക്കുകയാണ്. ഒറ്റക്കെട്ടായാണ് ഇന്ത്യ ഈ യുദ്ധത്തില്‍ പങ്കാളിയാവുന്നത്. ഐക്യ ദിപം തെളിയിക്കാനായി രാജ്യം ഒറ്റക്കെട്ടായി നിന്നു.ലോക്ക്ഡൗണിനോട് ഇന്ത്യയിലെ ജനങ്ങള്‍ അസാധാരണ ക്ഷമയും സഹകരണം കാട്ടിയതായും പ്രധാനമന്ത്രി. ബിജെപി സ്ഥാപക ദിനത്തിലാണ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.

അതേസമയം, കോവിഡിനെതിരായ പോരാട്ടം നീണ്ട യുദ്ധമാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചത് ശ്രദ്ധേയമായി. യുദ്ധത്തിനിടെ തളരാനോ വീഴാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് മനുഷ്യരാശിക്കു വേണ്ടിയുള്ള യുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്. കോവിഡിനെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകര്‍ സജീവമാകണം. രോഗത്തിനെ പ്രതിരോധിക്കുന്നു എന്നത് രാജ്യത്തിന് വേണ്ടി ചെയ്യുന്ന വലിയ സേവന പ്രവര്‍ത്തനമാണ്. അതിനാല്‍ കോവിഡിനെ പ്രതിരോധി്ക്കാന്‍ പ്രവര്‍ത്തകര്‍ സജീവമാകണം. ഈ യുദ്ധത്തില്‍ രാഷ്ട്രം ഒറ്റക്കെട്ട് ആണ്്. ഐക്യ ദിപം തെളിയിക്കാനായി രാജ്യം ഒറ്റക്കെട്ടായി നിന്നു. ലോക്ക ഡൗണ്ിനോട് ജനം അസാധരണ ക്ഷണയപം സഹകരണവും കാട്ടി. സമഗ്ര നടപടികള്‍ സ്വീകരിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഇന്ത്യ വേഗത്തിലെടുത്ത തീരുമാനങ്ങളെ ലോകം പ്രശംസിക്കുന്നുണ്ട്.

അതിനിടെ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഞ്ച് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കണം. അവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തണം. നിങ്ങളുടെ സമീപത്ത് ആരും പട്ടിണിക്കിടക്കു്‌നനില്ലെന്ന് ഉറപ്പാക്കണമെന്നും മോദി പറഞ്ഞു. ഇതിനായി പുറത്തിറങ്ങുമ്പോള്‍ തുണി കൊണ്ടുള്ള മുഖാവപരണം എല്ലാവരും ധരിക്കണം. ചുരുങ്ങിയത് അഞ്ച് പേര്‍ക്കെഹ്കിലും തുണി കൊണ്ടുള്ള മാസ്‌ക് വിതരണം ചെയ്യണം. അവശ്യ സര്‍വീസുള്ളവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്ന ലഘുലേഖ തയ്യാറാക്കി വിതരണം ചെയ്യണം. കേന്ദ്രസര്‍ക്കാര് പുറത്തിറക്കിയ ആരോഗ്യസേതു ആപ്പ് സംബന്ധിച്ച ജനങ്ങള്‍ക്ക് നല്‍കണം,. ഇതില്‍ കോവിഡിനെ സംന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിിടടുണ്ട്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭവാന ഉറപ്പാക്കണം.പാര്‍ട്ിട പ്രവര്‍ത്തര്‍ എല്ലാവരും സംഭവന ചെയ്യണം.

നേരത്തെ, ദിവസേന അഞ്ച് കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കുന്ന ഒരുകോടി പാര്‍ട്ടി അംഗങ്ങളെ കണ്ടെത്താന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്റെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അടച്ചുപൂട്ടല്‍ കാലയളവില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു കോടി പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്താനാണ് നദ്ദയുടെ നിര്‍ദ്ദേശം. ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഇവര്‍ക്ക് ചുമതല നല്‍കാനാണ് നദ്ദയുടെ നിര്‍ദ്ദേശം. അടച്ചുപൂട്ടല്‍ കാലയളവില്‍ വിശന്ന് കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും ചുരുങ്ങിയത് ഒന്‍പത് കുടുംബങ്ങള്‍ക്കെങ്കിലും ഭക്ഷണം നല്‍കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നദ്ദയുടെ നിര്‍ദ്ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (4 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (4 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (4 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (5 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം  (5 hours ago)

നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വയോധികയെ വെട്ടികൊലപ്പെടുത്തി  (5 hours ago)

കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം യാത്രകള്‍ പുതിയ പരിഷ്‌കാരത്തില്‍ വരുമാനം കോടികള്‍  (6 hours ago)

വീട്ടിലെത്തിയ പുലിയെ പിടികൂടി വീട്ടമ്മ  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണസംഘം ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും  (6 hours ago)

അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റണ്‍സിന്‍റെ തോല്‍വി  (6 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്  (6 hours ago)

മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (7 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ല  (7 hours ago)

Malayali Vartha Recommends