Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം

ഡോക്ടറുടെ മുഖത്തേക്ക് തുപ്പി കൊവിഡ് രോഗബാധിതന്‍; റോണ വൈറസ് സ്ഥിരീകരിച്ചയാള്‍ മറ്റൊരാളുടെ നേര്‍ക്ക് തുപ്പിയാല്‍, ആ വ്യക്തിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കും

06 APRIL 2020 06:52 PM IST
മലയാളി വാര്‍ത്ത

രാജ്യമൊട്ടാകെ കോവിഡ് പടർന്നു പിടിക്കുമ്പോൾ രോഗ വ്യാപനം തടയുന്നതിന് നടപടികള്‍ കടുപ്പിച്ച്‌ ഹിമാചല്‍ പൊലീസ്. കൊറോണ വൈറസ് സ്ഥിരീകരിച്ചയാള്‍ മറ്റൊരാളുടെ നേര്‍ക്ക് തുപ്പിയാല്‍, ആ വ്യക്തിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കുമെന്ന് ഹിമാചല്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് ഇരയായ ആള്‍ അസുഖം ബാധിച്ച്‌ മരിക്കുന്ന ഘട്ടം ഉണ്ടായാല്‍, കോവിഡ് സ്ഥിരീകരിച്ചയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും ഹിമാചല്‍ പ്രദേശ് ഡിജിപി എസ് ആര്‍ മാര്‍ഡി വ്യക്തമാക്കി.

ഹിമാചല്‍ പ്രദേശില്‍ നിലവില്‍ 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ ക്വാറന്റൈന്‍ സെന്ററില്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ തുപ്പിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിമാചല്‍ പ്രദേശ് നടപടികള്‍ കടുപ്പിച്ചത്.

അതേസമയം ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിൽ കഴിഞ്ഞ മാസം ഡല്‍ഹിയിലെ നിസാമുദീനില്‍ നടന്ന തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത യുവാവില്‍ നടത്തിയ പരിശോധനയില്‍ ഇയാളെ കൊവിഡ് 19 രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു.ഇതോടെ, കാണ്‍പൂര്‍ നഗരത്തിലെ സര്‍സോള്‍ കമ്മ്യൂണിറ്റി സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന യുവാവിനെ ഇവിടെത്തന്നെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കാണ്‍പൂരിലെ മന്ധനയിലുള്ള മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഇയാളെ കമ്മ്യൂണിറ്റി സെന്ററിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ തനിക്ക് നല്‍കിയ മതിയാകില്ലെന്ന് പരാതി പറഞ്ഞ യുവാവ് ഡോക്ടറുടെ മുറിയില്‍ കയറി വാതിലടച്ച ശേഷം അദ്ദേഹത്തിന്റെ മുഖത്തേക്ക് തുപ്പുകയായിരുന്നു.

തുടര്‍ന്ന് ആക്രമാസക്തനായ യുവാവിനെ നിയന്ത്രിക്കാന്‍ പൊലീസിനെ വിളിക്കേണ്ടതായി വന്നുവെന്നാണ് ആശുപത്രിയുടെ മെഡിക്കല്‍ എസ്‌.എല്‍ വര്‍മ്മ പറയുന്നത്. തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അടുത്തിടെയാണ് ഇയാള്‍ കാണ്‍പൂര്‍ നഗരത്തിലേക്ക് മടങ്ങിയെത്തുകയും ശേഷം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാ  (27 minutes ago)

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധി... തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി മോദി  (1 hour ago)

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (1 hour ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (2 hours ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (2 hours ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (2 hours ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (3 hours ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (3 hours ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (3 hours ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (9 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends