Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പിണറായി പോലും പ്രധാനമന്ത്രിക്കൊപ്പം... രാജ്യം ഒറ്റെക്കെട്ടായി കൊറോണയെ നേരിടുമ്പോള്‍ പിന്നില്‍ നിന്നു കുത്തുന്നോ സിപിഎമ്മേ?

07 APRIL 2020 01:03 PM IST
മലയാളി വാര്‍ത്ത

ഈ ഒരു കോവിഡ് കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും പ്രധാനമന്ത്രിക്കൊപ്പം ഒട്ടു മിക്ക കാര്യങ്ങളിലും ഉറച്ച് നില്‍ക്കുകയാണ്. ദീപം തെളിയിക്കലില്‍ വരെ അദ്ദേഹം പ്രധാനമന്ത്രിയോട് യോജിച്ചു. രാജ്യതാല്‍പര്യം തന്നെയാണ് ലക്ഷ്യം. പക്ഷെ ചിലര്‍ എത്ര തല്ലിയാലും നന്നാവൂലാ അമ്മാവാ ലൈന്‍ തന്നെയാണ്. മറ്റാരുമല്ല സിപിഎമ്മിന്റെ തലയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. സീതാറാം യെച്ചൂരി സഖാവ്.
കൊറോണ വൈറസിനെതിരെ രാജ്യം ഒത്തൊരുമയോടെ പൊരുതുമ്പോള്‍ വ്യാജപ്രചരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ രംഗത്ത് എന്ന് പറയേണ്ടി വരും ചില വാര്‍ത്തകള്‍ കണ്ടാല്‍. കൊറോണയില്‍ ജനങ്ങള്‍ക്ക് കൈതാങ്ങാകാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫണ്ട് ശേഖരണമായ പിഎം കെയേഴ്സ് സുതാര്യമില്ലെന്നാണ് പിബിയുടെ പുതിയ കണ്ടുപിടുത്തം. അതിനാല്‍ ആരും ഈ ഫണ്ട് ശേഖരണത്തിലേക്ക് പണം നല്‍കരുതെന്ന് പ്രചാരണമാണ് സിപിഎം നടത്തുന്നത്. രാജ്യം ഒറ്റെക്കെട്ടായി കൊറോണയെ നേരിടുമ്പോള്‍ പിന്നില്‍ നിന്നുകുത്തുന്ന സമീപനമാണ് സിപിഎം നടത്തുന്നത്. പിഎം കെയേഴ്സില്‍ സിപിഎമ്മിന്റെ പ്രതിനിധികളില്ലെന്നും പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരും മാത്രമാണ് ഫണ്ട് നിയന്ത്രിക്കുന്നത്. അതിനാല്‍ സുതാര്യത തീരെയില്ല. പ്രധാനമന്ത്രിയുടെ വെബ് പേജ് വഴിയാണ് സംഭാവന സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രൊഫഷണലുകളുടെയും സൈനിക-അര്‍ധസൈനികരുടെയും ഒരു ദിവസത്തെ ശമ്പളവും ആവശ്യപ്പെടുന്നുണ്ട്.
ഈ ഫണ്ടിലേക്ക് സംഭാവന നല്‍കിയതുകൊണ്ടുമാത്രം കോര്‍പറേറ്റുകള്‍ സാമൂഹ്യബാധ്യത നിറവേറ്റിയതായി കരുതുമെന്ന ന്യായീകരണവും പിബി ഉയര്‍ത്തുന്നുണ്ട്. 'പിഎം കെയേഴ്സ്' ഫണ്ടു വഴി ലഭിക്കുന്ന പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റി സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കണം. പുതിയ ഫണ്ടിന് 'ഇന്ത്യ കെയേഴ്സ്എന്ന പേര് നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് കുത്തുന്ന സിപിഎമ്മിന്റെ സമീപനത്തിനെതിരെ മറ്റുപ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. അപ്പോള്‍ പിന്നെ സഖാവ് സ്വയം തിരുത്തുമോ അതോ പ്രധാനമന്ത്രി തന്നെ മറുപടി പറയേണ്ടി വരുമോ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (4 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (4 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (6 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (6 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (8 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (8 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (9 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (9 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (11 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (11 hours ago)

Malayali Vartha Recommends