Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നില്‍ മാതൃകയാവുന്നു... ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്രം...

07 APRIL 2020 12:47 PM IST
മലയാളി വാര്‍ത്ത

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്രം. നിര്‍ത്തലാക്കിയ തീരുമാനത്തില്‍ ചെറിയ മാറ്റം വരുത്തി ഇന്ത്യ വീണ്ടും ലോകത്തിന് മുന്നില്‍ മാതൃകയാവുകയാണ്. ഇതൊരു അടിയന്തര സാഹചര്യമാണ്. അത് കൃത്യമായി മനസിലാക്കി ഉചിതമായ തീരുമാനമെടുത്ത് ലോകരാജ്യങ്ങളെ സഹായിക്കുകയാണ് ഇന്ത്യ.

എച്‌സിക്യു ഇന്ത്യയുടെ മാന്ത്രിക മരുന്നോ എന്നൊരു ചോദ്യം കഴിഞ്ഞ കുറച്ചുദിവസമായി ഉയരുകയാണ്. ഇന്ത്യയുടെ കൊറോണ ഡ്രഗ് ആവശ്യപ്പെട്ട് ലോക രാജ്യങ്ങള്‍ വന്നതോടെയാണ് ആ ചോദ്യം ശക്തിപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന മരുന്ന് കോറോണാവൈറസിന്റെ (കോവിഡ്19) ചികിത്സയില്‍ താരപദവിയിലേക്കെത്തിയിരിക്കുന്നു എന്നു വേണം പറയാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്ന് കോവിഡിനെതിരെ ഉപയോഗിക്കുന്ന കാര്യം പ്രോത്സാഹിപ്പിക്കുന്നു എന്നതു കൂടാതെ, ഇന്ത്യയോട് ഈ മരുന്ന് കയറ്റുമതി ചെയ്യുന്നതില്‍ മാര്‍ച്ച് 26ന് ഏര്‍പ്പെടുത്തിയ നിരോധനം എടുത്തകളയണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതോടെയാണ് എച്‌സിക്യു കോവിഡ്-19നെതിരെയുള്ള മാന്ത്രികമരുന്നായി തീരുകയാണോ എന്ന സംശയമുയര്‍ന്നിരിക്കുന്നത്. ഇതായിരിക്കാം കാത്തിരുന്ന മിറാക്കിള്‍ ഡ്രഗ് എന്ന രീതിയില്‍ പലയിടങ്ങളില്‍ നിന്നു പ്രതികരണങ്ങള്‍ വരുന്നു എന്നതും ശ്രദ്ധേയമാണ്.

ബ്രസീലിയന്‍ പ്രസിഡന്റ് അടക്കമുള്ള പല രാജ്യത്തലവന്മാരും മരുന്ന് കയറ്റുമതി പുനരാരംഭിക്കണമെന്ന് ഇന്ത്യന്‍ അധികാരികളോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്. മലേറിയയ്ക്ക് എതിരെയും അമീബിസൈഡ് ആയും ഉപയോഗിച്ചു വരുന്ന മരുന്നാണ് ക്ലോറോക്വിന്‍ ഫോസ്‌ഫേറ്റ്. മലേറിയ വരാതിരിക്കാനും വന്നു കഴിഞ്ഞ് ചികിത്സയ്ക്കായും ഇത് ഉപയോഗിക്കുന്നുണ്ട് എന്നാണ് അമേരിക്കന്‍ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നത്. ആമവാതം കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു. മറ്റു ചില രോഗങ്ങളുടെ ചികിത്സയ്ക്കും ഇത് ഉപയോഗിച്ചു വരുന്നു. എച്‌സിക്യു ടാബ്ലറ്റിന് രോഗം വരാതിരിക്കാന്‍ നല്‍കുന്ന മരുന്ന് ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരുകള്‍ കരുതുന്നത്. ഇത് കൊറോണാവൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും നല്‍കാനായേക്കുമെന്നും കരുതുന്നു.

അതേസമയം ഈ സമയം വരെ, കൊറോണാവൈറസിനെതിരെ ഇതൊരു മരുന്നാണ് എന്ന കാര്യത്തില്‍ ശാസ്ത്രീയമായ ഒരു തെളിവും കിട്ടിയിട്ടില്ല. അങ്ങനെ ആയിരിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. അതിനുള്ള മെഡിക്കല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ മാത്രമേ ലഭ്യമാകൂ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (4 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (4 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (6 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (6 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (8 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (8 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (8 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (9 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (9 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (9 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (11 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (11 hours ago)

Malayali Vartha Recommends