Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടം... ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക


അവയവദാനത്തിലൂടെ കേരളത്തിൻറെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ 10 മാസക്കാരി ആലിൻ ഷെറിൻറെ വീട്ടിലെത്തി മുഖ്യമന്ത്രി ....കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തി മടങ്ങി


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...

പ്രതിദിനം 1 ലക്ഷം കോവിഡ് നിര്‍ണയ പരിശോധനകള്‍ വരെ നടത്താന്‍ ഒരുക്കവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്

08 APRIL 2020 06:13 AM IST
മലയാളി വാര്‍ത്ത

അതിനിര്‍ണായകസാഹചര്യം ഉടലെടുത്താല്‍ പ്രതിദിനം 1 ലക്ഷം കോവിഡ് നിര്‍ണയ പരിശോധനകള്‍ വരെ നടത്താന്‍ ഒരുക്കവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). ഇതടക്കം അപകടഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികളുടെ പ്രവര്‍ത്തനപദ്ധതിയായി.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് പരിശോധനയില്‍ ഇന്ത്യ വളരെ പിന്നിലാണെന്നു വിമര്‍ശനമുണ്ട്. നിലവില്‍ രാജ്യത്തുള്ള 136 സര്‍ക്കാര്‍ ലാബുകളിലും 59 സ്വകാര്യ ലാബുകളിലുമായി പരമാവധി പരിശോധനാശേഷി 18,000 ആണ്. എന്നാല്‍ കഴിഞ്ഞദിവസം 11,795 ടെസ്റ്റാണ് നടന്നത്.

ഗവേഷണ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലുമായി കൂടുതല്‍ ലാബുകള്‍ക്ക് അനുമതി നല്‍കുന്നതു വഴി, വരുന്ന മാസങ്ങളില്‍ പ്രതിദിന പരിശോധന ശേഷി ലക്ഷമാക്കാമെന്നാണു പ്രതീക്ഷ. പല ഷിഫ്റ്റുകളിലായി ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാനും ആലോചനയുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയം ,കോവിഡ് ചികിത്സയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യം സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കുകൂടി ബാധകമാക്കി. ഇവര്‍ക്കു പുറമേ, വിരമിച്ചവര്‍, വൊളന്റിയര്‍മാര്‍, കരാര്‍ തൊഴിലാളികള്‍, ദിവസവേതനക്കാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സ്വയംഭരണ ആരോഗ്യസ്ഥാപനങ്ങളുടെയും പുറംകരാര്‍ ജീവനക്കാര്‍ എന്നിവരും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിലൂടെ കൊറോണ വൈറസ് ബാധിച്ചു മരണമടഞ്ഞാല്‍ 50 ലക്ഷം രൂപയാണ് ആശ്രിതര്‍ക്കു ലഭിക്കുക. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജില്‍ 22.12 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

മാര്‍ച്ച് 30 മുതല്‍ 90 ദിവസത്തേക്കാണ് ഇന്‍ഷുറന്‍സ് കാലാവധി. പ്രായപരിധിയില്ല. പ്രീമിയം തുക മുഴുവന്‍ ആരോഗ്യ മന്ത്രാലയമാണ് വഹിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസുകാർ സർക്കാരിനെതിരെ സേനയിൽ അസ്വസ്ഥതത പാർട്ടിക്ക് വിധേയനായി പിണറായി.. കൊലയ്ക്ക് കൊടുക്കുമോ?  (2 minutes ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരണത്തിന് കീഴടങ്ങി  (30 minutes ago)

സ്കൂൾ ബസ് കനാലിലേക്ക്....  (53 minutes ago)

60 അടി ഉയരമുള്ള രഥമാണ് മറിഞ്ഞത്...  (1 hour ago)

ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം... തീ പൂർണമായും നിയന്ത്രണവിധേയം..  (1 hour ago)

നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം മാക്രോണിന്റെ ഇന്ത്യയിലെ ഔദ്യോ​ഗിക സന്ദർശനം ഇന്ന് മുതൽ 19 വരെ  (1 hour ago)

ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ  (1 hour ago)

കോൺഗ്രസിനാണ് ഡെപ്യൂട്ടി മേയർ സ്ഥാനം  (1 hour ago)

അവസാന മത്സരത്തിൽ ഇന്ത്യ നാളെ നെതർലൻഡ്‌സിനെ നേരിടും... അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം  (1 hour ago)

ഉഭയ കക്ഷി ബന്ധം എന്ന് തെളിയിക്കാനാണ് രാഹുലിന്റെ ശ്രമം; തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ എത്തിച്ച് രഹസ്യമായി തെളിവെടുപ്പ് നടത്തും; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ  (1 hour ago)

പൊലീസിന്റെ വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ 146 പുതിയ വാഹനങ്ങള്‍ എസ്എപി പരേഡ് ഗ്രൗണ്ടില്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

മഞ്ച് മിട്ടായി കൊടുത്ത് പത്തു വയസ്സുകാരിയെ കാമിക്കണം എന്ന് പറയുന്നവനെ ലവ് വാട്ട് യൂ ആർ എന്ന് പ്രോത്സാഹനം നല്കുന്ന ഗുൽമോഹർ ഇടങ്ങളിൽ നിന്ന് എന്ത് മൂല്യബോധം ഉണ്ടാവാനാണ്? പിഞ്ചു മേനികളിൽ കാമം തിരയുന്ന ദുഷ  (2 hours ago)

'കപ്‌ല' കണ്ടുപിടിച്ച ഡച്ച് ആർക്കിടെക്റ്റ് ടോം വാൻ ഡെർ ബ്രഗൻ അന്തരിച്ചു  (2 hours ago)

തൊഴിൽ രഹിതർക്ക് സുവർണ്ണാവസരം! ഇടവം രാശിക്കാർക്ക് ഇന്ന് ശുഭവാർത്ത  (2 hours ago)

കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയിലാണ് യുവാവ് വീണത്...  (2 hours ago)

Malayali Vartha Recommends